Chapter Title : പ്രണയത്തൂവൽ 2 [MT]
എന്ന് ചോദിക്കരുത്. സമയവും സന്ദർഭവും ഒത്തു വരുമ്പോൾ അത് തനിയെ വരും.
ഇവിടെ ഓരോ പേരുകൾ എടുത്തു പറയുന്നത് ശരിയല്ല എന്ന് അറിയാമെങ്കിലും ഒരാളെ എടുത്തു പറഞ്ഞില്ലേൽ അത് ഞാൻ എന്റെ കഥയോട് തന്നെ ചെയ്യുന്ന മര്യാദ ഇല്ലായിമയായി പോകും. ആ ഒരു വ്യക്തിയാണ് ഈ ഭാഗം എഴുതാൻ എനിക്ക് ഒരു 75% ഊർജമായി മാറിയത്. പ്രിയ സുഹൃത്ത് “Shaazz” നിങ്ങളെന്റെ കഥക്കായി കാത്തിരിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. പിന്നെ നിങ്ങളെ കാത്തു നിർത്തിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ വലിയ എഴുത്തുകാരൻ ഒന്നുമല്ല. മനസ്സിൽ തോന്നിയത് ഇവിടെ വാക്കുകളായി കുറിക്കുന്നു…
ആദ്യഭാഗത്തിൽ നിങ്ങൾ തന്നെ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി. ഇനിയും നിങ്ങൾ എല്ലാവരെയും പൂർണമായും തൃപ്തിപ്പെടുത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആദ്യ ഭാഗം വായിക്കാത്തവർ അത് വായിച്ച ശേഷം മാത്രം വായിക്കുക.
???????????????????
ലൈബ്രറിയിൽ നിന്നും തിരികെ വരുമ്പോഴും ലയ ആ മരത്തിൻ ചുവട്ടിലേക്ക് തന്നെ നോക്കി. പക്ഷേ അന്നേരം അവിടെ അവരെ കണ്ടില്ല. അപ്പോഴാണ് ലയ ബെല്ലടിച്ച കാര്യം ഓർത്തത്. ലയ അവിടെ നിന്നും നേരെ സ്റ്റാഫ് റൂമിലേക്ക് പോയി.
സ്റ്റാഫ് റൂമിൽ ലയ എത്തിയപ്പോൾ അവിടെ തനിക്ക് പരിച്ചിതമില്ലാത്ത ഒരാളെ ഉണ്ടായിരുന്നുള്ളൂ. ലയ തന്റെ കസേരയിൽ ചെന്നിരുന്നു.
“ഹലോ ഞാൻ ഷെറിൻ. ഇവിടെ പ്രൊഡക്ഷൻ മാനേജ്മെന്റ് ആണ് എന്റെ സബ്ജക്റ്റ്.”
ഒരു പുഞ്ചിരിയോടെ ലയയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
ലയ: ഹൈ ഞാൻ ലയ. സർവീസ് മാനേജ്മെന്റ് ആണ് എന്റെ സബ്ജക്റ്റ്.
ഷെറിൻ: ഇതിന് മുന്നേ ഇവിടെ ആയിരുന്നു.
ലയ:
💬 Comments
View all comments