0%

Chapter Title : പ്രണയത്തൂവൽ 2 [MT]

Author : Kambikathakal Read All Parts 320

പിന്നെ എന്റെ മോൻ എന്തീലും ചെയ്താൽ അതിൽ എന്തേലും കാരണം കാണും. അത് കൊണ്ട് നീ പോയി ചെക്കന് ചോറ് കൊടുക്ക്.

ആമിന: അല്ലേലും നിങ്ങളാണ് മനുഷ്യ ഇവനെ ഇങ്ങനെ ഇലാതാക്കുന്നെ. നിങ്ങൾ വാപ്പയും മോനും എന്തോ ചെയ്യ്. നീ വാ നിനക്ക് ചോറ് വിളമ്പി വക്കാം.

അതും പറഞ്ഞ് ആമിന അടുക്കളയിലേക്ക് പോയി.

അഹമദ്: അല്ല അവൻറെ ഏതു കൈയാണ് ഒടിഞ്ഞത്.

അജു: കൈ ഒന്നും ഒടിഞ്ഞില്ല വാപ്പച്ചി. അവൻ ചുമ്മാ ഉണ്ടാക്കിയ കഥയാണ്. ഒടിക്കാൻ തന്നെയാ പോയത് പക്ഷേ മീനു അതിന്റെ ഇടയിൽ വന്നു. അതാ അവനെ ഞാൻ വെറുതെ വിട്ടത്.

അഹമദ്: നീ ഇനി കൂടുതൽ ആയി ഒന്നും ചെയ്യാൻ നോക്കണ്ട. എനിക്ക് ഇനി നിന്നേ ജയിലിൽ വന്ന് കാണാൻ ഒന്നും വയ്യ. നീ പോയി വല്ലതും കഴിക്ക് നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട കരിമീൻ പൊള്ളിച്ചത് ഉണ്ടാക്കിയിട്ടുണ്ട്.

അജു: ശേ…. വാപ്പച്ചി നിങ്ങളാണ് വാപ്പച്ചി ഈ ലോകത്തിലെ ഏറ്റവും കിടിലം വാപ്പച്ചി…. ഉമ്മ……

അതും പറഞ്ഞു അജു വാപ്പച്ചിയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തൂ.

അഹമദ്: ടാ മതി ജോമോന്റെ സുവിശേഷങ്ങൾ നമ്മൾ ഒരുമിച്ചല്ലെ പോയി കണ്ടത്. അതുകൊണ്ട് പുതിയ വല്ലതും ഉണ്ടാക്കി പറയട…

അജു ചമ്മിയ ഒരു ചിരിയും ചിരിച്ച് നൈസ് ആയിട്ട് അവിടന്ന് വലിഞ്ഞു നേരെ ചെന്ന് കൈയും കഴുകി കഴിക്കാൻ ഇരുന്നു.

ആമികുട്ടി എനിക്ക് വിശക്കുന്നു…. ചോറ് തായോ… അജു വിളിച്ചു കൂവി.

അടങ്ങി ഇരിക്ക് ചെറുക്കാ.. ദാ കൊണ്ട് വരുവാണ്. ചോറും കറികളും കൊണ്ട് വരുന്ന വഴി ആമിന

💬 Comments

View all comments