0%

Chapter Title : പ്രണയത്തൂവൽ 3 [MT]

Author : Kambikathakal Read All Parts 303

ആണല്ലോ….”

തലക്ക് ദിവസം തന്നെ ക്ലാസിലെ എല്ലാ കുട്ടികളുടെയും മുന്നിൽ വച്ച് അപമാനിച്ച ലയക്ക് മറുപണി കൊടുക്കാൻ വേണ്ടിയാണ് ബിനോയ് ഇങ്ങനെ പറഞ്ഞത്. എന്നാൽ അജുവിനെ അപമാനിക്കാൻ ശ്രമിച്ച പണിയിൽ തിരികെ പണികിട്ടിയപ്പോ തന്നെ ലയയുടെ എല്ലാ ഫ്യൂസും പോയിരുന്നു… ബിനോയുടെ പരിഹാസ വാക്കിന് പകരം പറയാൻ ആവാതെ ലയ തകർന്നു നിന്നു. താൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ അവിടെ അരങ്ങേറിയപ്പോൾ ലയക്ക് ഒട്ടും പിടിച്ച് നിൽക്കാൻ ആയില്ല… അവളുടെ കണ്ണുകളിൽ ചെറുതായി ഈരം അണിഞ്ഞു. അത് മാറ്റാരും തന്നെ ശ്രദ്ധിച്ചില്ല…

“ ടാ അച്ചിലൂക്കി മര്യാദക്ക് അടങ്ങിയൊതുങ്ങി ഇരുന്നില്ലെങ്കിൽ നിന്നെ ഞാൻ കാലേവാരി മതലിൽ അടിക്കും… കൂടുതൽ ഷോ കാണിക്കാതെ ഇരിക്കേട പൂമാനമേ…..”

ലയയുടെ കണ്ണുകൾ നിറഞ്ഞത് കണ്ട അജു എണീറ്റ് വിരട്ടിയതും ബിനോയ് ശശി ആയി തന്റെ സീറ്റിൽ ഇരുന്നു…

തന്നെ അപ്പോൾ അജു സഹായിക്കുമെന്ന് ലയ ഒരിക്കലും കരുതിയതല്ല… അവളുടെ കണ്ണുകളിൽ സന്തോഷവും തന്നോടുള്ള സ്നേഹവും നന്ദിയും നിറഞ്ഞു പൊങ്ങുന്നത് അജു ശ്രദ്ധിച്ചു. അവൻ അവളെ നോക്കി ചിരിച്ചു..

“ ട്ര്‍ർർർർർർർർ….”

ബെല്ലടിച്ച ശബ്ദം കേട്ടതും ലയ തന്റെ ചിന്തയിൽ നിന്നും ഉണർന്നു. ബുക്ക്സ് എടുത്ത് എല്ലാരോടും താങ്ക്സ് പറഞ്ഞു ബിനോയിയെ ഒന്ന് ചിറഞ്ഞ ശേഷം അജുവിനെ നോക്കി കൊണ്ട് ക്ലാസ്സിൽ നിന്നും പോയി.  ഒരു പത്ത് സെക്കൻഡ് കഴിഞ്ഞതും ലയ വീണ്ടും ക്ലാസിൽ കേറി അജുവിനെ സ്റ്റാഫ് റൂമിൽ വരാൻ പറഞ്ഞ ശേഷം തിരികെ പോയി. അജു പെട്ടന്ന് തന്നെ തന്റെ സീറ്റിൽ നിന്നും എണീറ്റ് പുറത്തേക്ക് ഇറങ്ങി. പോകുന്ന വഴിയിൽ

💬 Comments

View all comments