0%

Chapter Title : പ്രണയത്തൂവൽ 3 [MT]

Author : Kambikathakal Read All Parts 293

നോക്കട്ടെ…”

അതും പറഞ്ഞ് രേഖ അവിടെ കിടന്ന ഒരു കവറും എടുത്ത് നേരെ അജുവിന്റെ റൂമിലേക്ക് പോയി.

രേഖ റൂമിന്റെ വാതിൽ തുറന്നതും തന്നെ ഞെട്ടിച്ച് കൊണ്ട് അജു ഡ്രസ്സ് ഒക്കെ മാറി റെഡി ആയി നിക്കുവാണ്‌…

“അല്ല ഇതാരാ രേഖമ്മയോ അപ്പോ തുടങ്ങിയാലോ…”

“ നിനക്ക് എങ്ങനെ മനസ്സിലായി ഞാൻ വന്നെന്ന്. “

“ ഒഹ് താഴെ നിന്നും സൗണ്ട് കേട്ടൂ… അപ്പോ മനസ്സിലായി എന്റെ ഹോം നേഴ്സ് എത്തിയെന്ന്… സോ സമയം കളയണ്ട എന്ന് കരുതി റെഡിയായി നിന്നു.”

“ കള്ളൻ… എല്ലാരും കൂടി എന്നെ ഹോം നേഴ്സ് ആക്കി അല്ലേ….”

“”എന്റെ രേഖമ്മ എനിക്കല്ലേ ഹോം നേഴ്സ് ആകുന്നെ… പിന്നെ എന്താ പ്രശ്നം.”

“മതി സോപ്പ് ഇട്ടത്..  സമയം ആയി പോയി ബാത്റൂമിൽ  കേറ്.”

കുളിപ്പിക്കുന്ന സമയത്തും ഡ്രസ്സ് ഇടേക്കുമ്പോഴും ഒക്കെ രേഖ അവനോട് അവന്റെ ഉള്ളിലെ പ്രശ്നം തിരക്കിയെങ്കിലും ഒന്നുമില്ല എന്ന് പറഞ്ഞു അവൻ ഒഴിവായി.

കൈ വയ്യാത്ത കൊണ്ട് അജു അവന്റെ വണ്ടി എടുത്തില്ല പകരം ജോബിടെ വണ്ടിയിലാണ് കോളേജിലേക്ക് പോയത്. പോകും വഴിയെല്ലാം അവൻ മീനൂനെ നോക്കിയെങ്കിലും വാതോരാതെ സംസാരിച്ചു വരുന്ന മീനു ഇന്ന് ഒരുവാക്ക് പോലും മിണ്ടുന്നില്ല. അവൻ ഒന്നും മിണ്ടാതെ ഇരുന്നു.

കോളേജ് എത്തിയതും സ്വന്തം ബുള്ളറ്റിൻ വരാത്ത അജുവിനെ കണ്ട് ഓരോരുത്തരും ഞെട്ടി. കാരണം എന്തൊക്കെ ആയാലും ബുള്ളറ്റ് ഇല്ലാതെ അജു കോളേജിൽ വരാറില്ല.

കോളേജിൽ കീറിയതും അവർ വണ്ടി സെക്യൂരിറ്റി റൂമിന് മുന്നിൽ നിർത്തി. അവരെ കണ്ടതും സെക്യൂരിറ്റി അനന്തൻ അവർടെ അടുത്തേക്ക്

💬 Comments

View all comments