0%

Chapter Title : പ്രണയത്തൂവൽ 3 [MT]

Author : Kambikathakal Read All Parts 295

വന്നു…  കയ്യിലെ കേട്ട് കണ്ടതും അനന്തൻ അതിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി.

“എന്ത് പറ്റി അജു. കയ്യിൽ കെട്ടൊക്കെ..”

“ അതിവിടെ ചിലര് ഗ്ലാസ്സ് പ്ലേറ്റിൽ കരാട്ടെ പരിശീലനം നടത്തിയതാണ് അനന്ദേട്ടാ…”

മീനുവാണ് അതിന് മറുപിയായി പറഞ്ഞത്. അത് തനിക്കിട്ട്‌ ഒന്ന് താങ്ങിയതാണെന്ന് അജുവിനും മനസ്സിലായി.

“ഒന്നുമില്ല അനന്ദേട്ട ചെറിയൊരു മുറിവ് അത്രേ ഉള്ളൂ.”

“ എന്നാലും നോക്കണ്ടെ അജു.”

“ അത്രയ്ക്കൊന്നുമില്ല ഭായി..  എന്നാ പോട്ടെ ക്ലാസ്സിൽ കേറാൻ ടൈം ആയി…”

അതും പറഞ്ഞ് അവർ അവിടെ നിന്നും പാർക്കിംഗ് സ്ലോടിലേക്ക് പോയി.

ബൈക്ക് വച്ച് അവിടെ നിന്ന് ഇറങ്ങുമ്പോൾ അവരുടെ മുന്നിലായി ഒരു ബ്ലാക്ക് മേഴ്സെടെസ് ബെൻസ് വന്ന് നിന്നു. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും അജു ഒഴികെ ബാക്കി മൂന്നുപേരും ചിരിച്ചു. അജു അത് മൈൻഡ് ചെയ്യാതെ അവിടെ നിന്നും പോയി..

“ ഗുഡ് മോണിംഗ് ഗായ്‌സ്.”

കാറിൽ നിന്നിറങ്ങിയ സൂസൻ ജോർജ് അവരോടായി പറഞ്ഞു.

“ഗുഡ് മോണിംഗ് മിസ്സ്”

“അയാൾ എന്താ ഒരു റസ്പെക്ട് ഇല്ലാതെ പോകുന്നത്.”

“മിസ്സ് അവൻ ഒട്ടും ഓക്കെ അല്ല അതാവും”

“ ഇട്സ് നോട്ട് ഫസ്റ്റ് ടൈം… ഹീ ഇസ് ആൽ‌വേസ് ലൈക് ദിസ്.”

കാർ വാതിൽ അടച്ചു കൊണ്ടു സൂസൻ ജോർജ് അവരൊടായി പറഞ്ഞു.

“ ഓക്കെ യു ഗായ്‌സ് ക്യാരി ഓൺ”

“ ഓക്കെ മിസ്സ്”

അതും പറഞ്ഞ് അവർ എല്ലാരും അവിടെ നിന്ന് പിരിഞ്ഞു

ക്ലാസിലേക്ക് നടക്കുന്ന വഴിയിലാണ് ലയ അജുവിനെ കണ്ടത്. രണ്ടുപേരുടെയും കണ്ണുകൾ വീണ്ടും ഉടക്കി. അവർ

💬 Comments

View all comments