0%

Chapter Title : പ്രണയത്തൂവൽ 3 [MT]

Author : Kambikathakal Read All Parts 297

ബിനോയ് അവന്റെ കൂട്ടുകാരോട് പറഞ്ഞു.

“നിനക്ക് പണ്ട് മീനുനെ തൊണ്ടിയത്തിന് അവൻ നിന്നെ അടിച്ചതിന്റെ ചൊരുക്കല്ലെ മോനെ ബിനോയ്.”

ബിനോയ് പറഞ്ഞത് കേട്ട സാന്ദ്ര പെട്ടന്ന് തന്നെ തിരിച്ച് മറുപടി കൊടുത്തു.

“നിന്നെ ഇപ്പൊ ഇവിടെ ആരും വിളിച്ചില്ല. നീ അവിടെ നിന്റെ കാര്യം നോക്കിയാൽ മതി. എനിക്ക് ആരോടും ഒരു ചൊരുക്കുമില്ല. പിന്നെ കുറെ നാൾ ആയല്ലോ അവന്റെ പുറകെ നടക്കുന്നു എന്നിട്ട് അവൻ ഒന്ന് മൈൻഡ് പോലും ചെയ്യുന്നിലല്ലോ… ഒന്ന് പോടി…”

“ ടാ ഞാൻ  നടക്കുന്നത് അവനെ പോലെ ഒരു ആണിന്റെ പുറകെയല്ലേ… അല്ലാതെ നിന്നെ പോലെ ആണും പെണ്ണും കെട്ടവന്റെ പുറകെ ഒന്നുമല്ലല്ലോ…”

“ടീ…”

ബിനോയ് അവളെ നോക്കി പല്ലുരുമി.

“ഒന്ന് പോടാ മരപ്പാഴെ….”

അതും പറഞ്ഞ് സാന്ദ്ര പുറത്തേക്ക് പോയി. ബിനോയ് നാണംകെട്ട് അവിടെ തന്നെ ഇരുന്നു.

“ നിനക്കുള്ളത് ഞാൻ തരാടി കൂത്തിചി മോളെ…”

???????????????????????

ക്ലാസ്സിൽ നിന്നും ഇറങ്ങി അജു നേരേ പോയത് എപ്പോഴും ഇരിക്കുന്ന വാകമര ചുവട്ടിലാണ്. അവൻ അവിടെ എത്തുമ്പോൾ അവന്റെ ചങ്ക്‌സും അവിടെ ഇരിപ്പുണ്ട്. പക്ഷേ ആരും അവനെ അത്രക്ക് മൈൻഡ് ചെയ്തില്ല. എല്ലാരുടെയും മനസ്സിൽ അവൻ ഇന്നലെ കാണിച്ചതിന്റെ അരിശം നിറഞ്ഞു നിന്നു. അവൻ അവിടെ ചെന്നിരുന്നു അവരെ ഒക്കെ നോക്കി.

“വാടാ നമുക്ക് പോകാം. ഇനി നമ്മൾ ആരുടെയും സമാധാനം കളയണ്ട.”

അഭിയോടും ജോബിയോടും അൽപ്പം ദേഷ്യത്തിൽ മീനു പറഞ്ഞുകൊണ്ട് ബാഗും തൂക്കി നടക്കാൻ ഒരുങ്ങിയതും അജു പെട്ടന്ന് അവൾടെ കയ്യിൽ കേറി പിടിച്ചു.

“ദേ അഭി എന്റെ കൈ

💬 Comments

View all comments