0%

Chapter Title : പ്രണയത്തൂവൽ 3 [MT]

Author : Kambikathakal Read All Parts 298

വിടാൻ പറ… എനിക്ക് പോകണം.”

“ ഒന്ന് നിർത്ത് പെണ്ണേ… മതി എന്നെ ഇങ്ങനെ വിഷമിപ്പിച്ചത്.”

“ ഓഹോ ഇപ്പൊ നമ്മളാണ് സാറിനെ വിഷമിപ്പിക്കുന്നത് അല്ലേ… സാർ പറയുന്നതൊന്നും ആർക്കും വിഷമം ഉണ്ടാവില്ലല്ലോ…”

മീനു ആക്ഷേപരൂപേണ പറഞ്ഞു.

“ സോറി ഞാൻ അപ്പോഴത്തെ മാനസികാവസ്ഥയിൽ അങ്ങനെ ഒക്കെ പറഞ്ഞതാ… നീ ഒന്ന് ഓക്കെ ആവു മീനൂസെ…”

“ നീ അങ്ങനെ പറഞ്ഞത് ഞങ്ങൾക്ക് ശെരിക്കും വിഷമം ആയടാ… എന്നെ പോലെ  ഇവന്മാർക്ക് നിന്നോട് ദേഷ്യപെടുന്നത് ഇഷ്ടമല്ലാത്ത കൊണ്ടാണ് ഇവന്മാരോന്നും പറയാതെ നിക്കുന്നെ..”

“ആഹ് ശെരി ഇത് ഇവിടെ വിട്.. ഇനി ഇതിനെ പറ്റി പറയണ്ട..”

“ എന്നാലും ആ കൊച്ചിനോട് നീ അങ്ങനെ ഒന്നും പറയരുതായിരുന്നൂ.”

“ആര് ഫസ്‌നയോടോ.. “

“ അതെ..”

“അത് നീ വിട്ടേക്ക്… ഞാൻ അവളെ കണ്ട് സംസാരിച്ചു തീർക്കാം..  അതൊക്കെ വിട് സമയം ആയി ഇനി ക്ലാസ്സിൽ കേറാം.”

അതും പറഞ്ഞ് മരച്ചുവട്ടിൽ നിന്നും എഴുന്നേൽക്കുമ്പോൾ അവിടേക്ക് വരുന്ന സാന്ദ്രയെ അജു കണ്ടൂ. പെട്ടന്ന് തന്റെ കൂട്ടുകാരെ നോക്കുമ്പോൾ എല്ലാരുടെയും മുഖത്ത് ഒരു ആക്കിയ ചിരി അവൻ കണ്ടൂ.

“അജു എനിക്ക് കുറച്ചു ഒറ്റക്ക് സംസാരിക്കണം..”

“ആണോ… നിങ്ങള് വാ അവൾക്ക് എന്തോ ഒറ്റക്ക് സംസാരിക്കണം പോലും.. നമുക്ക് മാരികൊടുക്കാം…”

സാന്ദ്രയുടെ വാക്കുകൾക്ക് പരിഹാസ രൂപേണ അജു മറുപടി പറഞ്ഞു..

“ എന്റെ പൊന്നു മച്ചാനെ… ഇതൊക്കെ എക്സ്പയറി ആയ കോമഡി ആണ്… നീ അവളോട് എന്താണെന്ന് വെച്ചാൽ സംസാരിക്കു ഞങൾ പോകുവാ… നിങ്ങള് വാ..”

അജൂന്‍റെ മറുപടി കേട്ട അഭിക്ക്‌

💬 Comments

View all comments