പ്രണയത്തൂവൽ [MT]
📝 Ongoing
👁 118794 views ❤ 225 likes 💬 45 comments
പ്രണയത്തൂവൽ
PranayaThooval | Author : Mythreyan Tarkovsky
ഹായ് കൂട്ടുകാരെ ഞാൻ ഈ സൈറ്റിൽ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്നിൽ കുറേ അതികം തെറ്റുകൾ ഉണ്ടാവാൻ സാധ്യതകളുണ്ട്. നിങ്ങൾക്ക് തോന്നുന്ന തെറ്റുകുറ്റങ്ങൾ കമൻറ് രൂപേണ ചൂണ്ടി കാണിക്കൂ. പിന്നെ പ്രധാനമായും പറയാനുള്ള കാര്യമെന്തെന്നാൽ കഥയെ കഥാകാരന് പൂർണമായും വിട്ടു തരുക. Nena, അച്ചുരാജ്, നന്ദൻ, Mr. കിംഗ് ലയർ, ആൽബി ഇവരൊക്കെ നമുക്ക് തന്ന കഥകളാണ് എന്നെയും ഇവിടെ ഒരു കഥക്ക് രൂപം നൽകാൻ പ്രേരിപ്പിച്ചത്.
“ എന്നുമെൻ സ്വപ്നങ്ങളിൽ മാത്രം കാണുന്ന നിൻ നയന നേത്രങ്ങളൊന്നു നേരിൽ കാണുവാനായി എന്നും വെമ്പുകയാണെൻ മനം…. എവിടെയാണെൻ സഖീ നീ…”
പ്രണയത്തൂവൽ
കേരളത്തിൻറെ തലസ്ഥാന നഗരിയിലെ ഒരു പ്രധാന കോളേജാണ് ജേ. ഡീ. കോളേജ് ഓഫ് ആർട്സ്. കേരളത്തിലെ മിക്ക കോളേജുകൾ പോലെ പണചാക്കുകളുടെ മക്കൾ മുതൽ പാവങ്ങളുടെ മക്കൾ വരെ അവിടെയും പഠിച്ചിരുന്നു. അന്നാട്ടിലെ പേരുക്കേട്ടിരുന്ന (അഴിമതിയിൽ), മരിച്ചുപോയ ജോണി ദേവിന്റെ ഉടമസ്ഥതയിലായിരുന്നു കോളേജ്. ജോണിയുടെ മരണശേഷം അയാളുടെ ഭാര്യ റാണി ദേവിൻറെ കണ്ട്രോളിൽ ആണ് കോളേജിന്റെ ഇപ്പോഴത്തെ നടത്തിപ്പ്.
****************************************
ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും MBA ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ലയ വിശ്വനാഥൻ തൻറെ ആദ്യത്തെ ജോലിയിൽ പ്രവേശിച്ചു ഓഫീസ് രജിസ്റ്ററിൽ ഒപ്പുവെച്ച് ഓഫീസ് റൂമിന്റെ പുറത്
💬 Comments
View all comments