← Back to പ്രണയത്തൂവൽ [MT]

Comments

പ്രണയത്തൂവൽ [MT] · approved reader discussion

Rags • 17-06-2020 17:03

Baki evdee.

MaX • 12-02-2020 13:25

പൊളി intro ഇനി കഥയിലേക്ക് വാ മച്ചാനെ

.....
ഈ ലെവൽ നഷ്ട്ടപെടാതെ കൊണ്ട് പോവണം ??

Manikuttan. R • 24-01-2020 11:14

Ithu pole vannu mohipichitu poyavar orupadunde, athil oralavalle ennu prarthikunnu.

Shazz • 21-01-2020 00:24

എഴുതി കൊതിപ്പിച് പോയ്‌ മറയും. നമുക്കൊന്നും എഴുതാൻ കഴിവില്ലാതെ പോയ്‌. എഴുതാൻ അറിയുന്നവർ എഴുതി മോഹിപ്പിച്ചിട്ട് സങ്കടപെടുത്തുന്നു. എന്താ മാഷേ തിരിഞ്ഞു നോക്കാത്തെ. കാത്തിരിക്കുന്നുണ്ട് എന്നെപോലെ നിന്നെ വിശ്വസിച്ചവർ. ഒന്നേ വേണ്ടൂ കഥയുടെ ബാക്കി.

Marques • 13-01-2020 17:35

Next part fast mahn pls upload

Shazz • 11-01-2020 17:06

മച്ചാ
നീ എവടെ.... അടുത്ത പാർട്ട്‌ തരേണ്ട സമയം കഴിഞ്ഞു. പോട്ടെ comments-ന് reply എങ്കിലും കൊടുക്കണം. എന്നും ഞാൻ തിരയുന്ന കഥയിൽ നിന്റെ കൃതിയും ഉൾപെടും എന്നിട്ടും കാണാതിരിക്കുമ്പോൾ പിടയുന്നത് മനസാണ് ഓർക്കുക
എന്ന് സ്നേഹത്തോടെ
Shazz

Shazz • 09-01-2020 01:27

അല്ല മുത്തേ ഉടനെ കിട്ടുമോ??? അതോ ഇനിയും കാത്തിരിക്കണോ????
എന്ന് സ്നേഹത്തോടെ വീണ്ടും shazz

Marques • 08-01-2020 14:13

Next part udane undakumoo broo onn vegom aakatte

Kattan Kaappi • 06-01-2020 16:33

Thudakkam kidukki!! Pidichu iruthunna avatharanam!!

Adutha partinayi kaathirikkunnu...eppozha varuka?

Cap • 09-01-2020 16:55

Bakki ennu varum

നന്ദൻ • 05-01-2020 00:15

വ്യത്യസ്തമായ ശൈലിയിൽ എഴുതുന്നവർ ഒരുപാടുള്ളോരു സൈറ്റ് ആണിത്.. മറ്റുള്ള പ്രമുഖ.. സൈറ്റുകൾ നോക്കിയാൽ.. കമ്പി ആയാലും.. അതല്ലാതെ P.L(പേര് പരാമർശിക്കുന്നില്ല )പോലുള്ള അപ്ലിക്കേഷനിൽ കഥയെഴുതുന്നവർ ആയാലും എല്ലാവരും ഒരെ ശൈലിയിൽ ആണെന്ന് തോന്നാറുണ്ട്.. ഇവിടെ ഓരോരുത്തരും വ്യത്യസ്തമായ രീതിയിൽ ആണ്‌ എഴുതുന്നത്... മന്ദൻരാജാ.. സ്മിത സിമോണ... ആൽബി.. jo.. ഹർഷൻ.. akhil.. പറഞ്ഞാൽ ഒരുപാട് പേരുണ്ട്.. ആ പ്രമുഖരുടെ തലത്തിലേക്കു താങ്കളുടെ പേരും ഉയരട്ടെ എന്നാശംസിക്കുന്നു...
കഥയിലേക്..
കൂടുതൽ ആലങ്കാരികതകൾ ഒന്നും ഇല്ലാതെ നേരിട്ട് കഥയിലേക് കടന്നു...ഓരോ വ്യക്തികളെയും പരിചയപെടുത്താതെ... തന്നെ കഥയിലേക് കൊണ്ട് വന്നു... ഉദാഹരണം കീർത്തന... അതാരാണ് എന്നു പെട്ടെന്ന് ചിന്തിച്ചു പോകും... അടുത്ത ഓരോ വരികളിലേക് ആകാംഷയോടെ വായനക്കാരനെ കൊണ്ട് പോകാൻ താങ്കൾക് കഴിയുന്നുണ്ട്... അജ്മലിനെയും കീർത്തനയെയും ലയയെയും കൂടുതൽ അറിയാൻ.. ആകാംഷയോടെ... അതിലേറെ സ്നേഹത്തോടെ
നന്ദൻ.

Mythreyan Tarkovsky • 05-01-2020 10:35

പ്രിയപ്പെട്ട നന്ദേട്ടാ...

ഇൗ വാക്കുകൾ തന്നെ എനിക്ക് വളരെ നല്ല പ്രജോദനം ആണ്. ഇവിടെ ഉള്ള നിങ്ങളെ പോലുള്ള പ്രധാന കഥാകാരോക്കെ അവരുടെ വാക്കുകളാൽ ഞങ്ങളുടെ ഒക്കെ മനം കവരുന്നതൊക്കെ കണ്ടാണ് ഞാനും എന്റെ മനസ്സിലെ ആശയങ്ങളെ പ്രതിഫലിപ്പിക്കാൻ തീരുമാനിച്ചത്. അങ്ങനെ ഒരു പ്രണയമാണ് എന്റെ മനസ്സിൽ തോന്നിയത്. അതാണ് ഞാൻ നിങ്ങടെ മുന്നിൽ വരചുക്കാട്ടാൻ തീരുമാനിച്ചത്.
അധികം താമസിയാതെ തന്നെ ഞാൻ കഥയിലേക്ക് കടന്നത് മറ്റൊന്നും കൊണ്ടല്ല. ആ കഥയിൽ ഞാൻ കുറച്ചു മായാജാലം കാണുന്നു. അത് ഞാൻ അതിൽ പ്രായോഗികം ആക്കാനാണ് ശ്രമിക്കുന്നത്. ഒരു വ്യത്യസ്ഥ പ്രണയം നിങ്ങൾക്ക് സമ്മാനിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഞാൻ. തുടർന്നും ഇൗ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു.

എന്ന് സ്വന്തം
Mythreyan Tarkovsky

അപ്പൂട്ടൻ • 04-01-2020 23:38

തുടക്കം കലക്കി... തുടരുക

Mythreyan Tarkovsky • 05-01-2020 10:24

Thanks ?❤️

നന്ദൻ • 04-01-2020 19:52

മൈത്രേയ.. കഥ ഞാൻ കണ്ടു.. വായിച്ചിട്ടു... പറയാട്ടോ

Mythreyan Tarkovsky • 04-01-2020 22:48

???????????

ഏലിയൻ ബോയ് • 04-01-2020 11:31

വളരെ നല്ല തുടക്കം....തുടരുക....പകുതിക്ക് വച്ചു ഉപേക്ഷിക്കരുത്.....അതു മാത്രേ പറയാൻ ഉള്ളു....

Mythreyan Tarkovsky • 04-01-2020 14:49

ഒരിക്കലും ഞാൻ പാതിയിൽ നിർത്തി പോകില്ല... ?

Shazz • 04-01-2020 08:54

Story ഒക്കെ അഭാരം. പാതിയിൽ ഉപേക്ഷിക്കോ???? കൊറേ അങ്ങ് വായിച്ചു ബാക്കി കിട്ടിയില്ലെങ്കിൽ മനസ്സിൽ ഒരു പിടച്ചിലാ. കൊതിപ്പിച്ചു അവസാനം പറ്റിക്കാതിരുനാമതി. കഥയുടെ ശൈലി വളരെ നന്നായിട്ടുണ്ട്. പുതുമുഖക്കാരെന്റെയാണെന്ന് തോന്നുന്നേയില്ല best of luck അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എന്ന്
Shazz

Mythreyan Tarkovsky • 04-01-2020 14:48

പ്രിയ കൂട്ടുകാരാ താങ്കളുടെ വാക്കുകൾ എനിക്ക് വളരെ പ്രിയപെട്ടതാ.. ഞാൻ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. എനിക്ക് എഞ്ഞാൽ കഴിയുന്ന തരത്തിൽ ഇൗ കഥ ഞാൻ മുന്നോട്ട് കൊണ്ട് പോവുക തന്നെ ചെയ്യും. തുടർന്നും ഇൗ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

Mythreyan Tarkovsky

MJ • 04-01-2020 02:22

Nice story നല്ല feeling ആയി വരുമ്പോള്‍ തന്നെ stop ചെയ്തു അടുത്ത part page കൂടുമെന്ന് വിശ്വസിക്കുന്നു

Mythreyan Tarkovsky • 04-01-2020 14:46

ഒരു തുടക്കക്കാരൻ എന്ന കാരണമാണ് ഇൗ  പരിമിതികൾ ഉണ്ടായത്. അടുത്ത ഭാഗത്തിൽ നല്ലതാക്കാൻ ശ്രമിക്കാം.

Roy Alex valiyaveedan • 03-01-2020 23:58

Machane sex kayattunnath kuzhappamilla, but aa character nte vila kalayaruthu..  njan ithil kambi alla pratheekshickunnathu oru nalla
Love story anu..

Ithuvare adipoli ❤️❤️❤️❤️

Mythreyan Tarkovsky • 04-01-2020 01:16

മച്ചാനെ എൻറെ പ്ലാനും ഇതൊരു ലൗ സ്റ്റോറി ആയിരിക്കാനാണ്. ഇവിടെയുള്ളവരെ വിഷമിപ്പിക്കാതെ ഇരിക്കാൻ അൽപം കമ്പിയും ഉണ്ടാവും. പ്രണയത്തിനും കമ്പിക്കും പ്രാധാന്യം കാണും. പക്ഷേ കമ്പിയിൽ എത്തുന്നതിനു അതിന്റേതായ സമയവും സന്ദർഭവും നോക്കി മാത്രമേ എഴുതൂ. ഇൗ സുപ്പോർട്ടിന് നന്ദി. ഇത് പോലെ ഇനിയും കൂടെ നിൽക്കുമെന്ന് കരുതുന്നു. ????

Mythreyan Tarkovsky

Trojan • 03-01-2020 23:23

Thudakkam kalakki bro
Super love story

Mythreyan Tarkovsky • 04-01-2020 01:11

Thanks bro. ??

?MR.കിംഗ്‌ ലയർ? • 03-01-2020 20:45

വളരെ നല്ല തുടക്കം MT.... ഒരു വത്യസ്തമായ കഥ പ്രതീക്ഷിച്ചോട്ടെ. ആശംസകൾ......

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Mythreyan Tarkovsky • 03-01-2020 22:46

നുണയാ...

താങ്കളുടെ ഒക്കെ കഥകൾ ആണ് എന്നെയും ഇവിടെ ഒരു കഥ എഴുതാൻ പ്രേരിപ്പിച്ചത്. തീർച്ചയായും ഒരു നല്ല കഥ എനിക്ക് തരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. തുടർന്നും ഇൗ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു.

എന്ന്
Mythreyan Tarkovsky [MT]

Shazz • 04-01-2020 08:56

എവിടെ അപൂർവ ജാതകം മുങ്ങി നടക്കുകയാണല്ലേ രാജ നുണയാ...

?MR.കിംഗ്‌ ലയർ? • 05-01-2020 00:08

അങ്ങനെ ഒക്കെ ഞാൻ ചെയ്യോ..... തരാം പറ്റികില്ല.... വരുന്ന ആഴ്ച ഉണ്ടാവും

തമ്പുരാൻ • 03-01-2020 20:40

ഇനി എന്താവും എന്ന് അറിയില്ല  പൊളിച്ചു

നല്ല  കളി ഒക്കെ ഉണ്ടാവും എന്ന് കരുതുന്നു
തുടർന്നും എഴുതുക നല്ലത് വരട്ടെ

Mythreyan Tarkovsky • 03-01-2020 22:44

നിങ്ങളെ ഒക്കെ തൃപ്തിപ്പെടുത്താൻ കഴിയും എന്ന് വിശ്വസിക്കുന്നു... തുടർന്നും ഇൗ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

Mythreyan Tarkovsky

Nightmare • 03-01-2020 20:39

തുടക്കം കലക്കി... അടുത്ത ഭാഗം വേഗം ഇടണെ ??

Mythreyan Tarkovsky • 03-01-2020 22:42

Thanks bro ?

Akhil • 03-01-2020 19:38

തുടക്കം പൊളിയാണ്.. അടുത്ത  ഭാഗം പെട്ടെന്ന് ponnotte

Mythreyan Tarkovsky • 03-01-2020 22:41

വളരെ നന്ദി ബ്രോ..  അടുത്ത ഭാഗത്തിന്റെ പണി തുടങ്ങി. ഉടൻ തന്നെ തരാം.

Kaduva • 03-01-2020 19:07

Continue bro

Mythreyan Tarkovsky • 03-01-2020 22:40

Sure

Marques • 03-01-2020 18:07

Thudakkam okke kollaam broo nxt part vegom ithiri thoone aaki ezhuthaan nokk

Marques • 03-01-2020 18:06

Thudakkam okke kollaam broo balance idu

Mythreyan Tarkovsky • 03-01-2020 22:40

Thanks ?❤️

rashid • 03-01-2020 18:00

തുടക്കം അടിപൊളി, നല്ല ഒരു ക്യാമ്പസ്‌ സ്റ്റോറി കിട്ടിയതിൽ സന്തോഷം.കഥയുടെ ടാഗിൽ horror fiction എന്നും കണ്ടു, ആ ലൈനിലേക്ക് ഇനി എങ്ങനെ ആയിരിക്കും കഥയുടെ ഒഴുക്ക് എന്ന് അറിയണം. അജുവിന്റേം മീനുവിന്റേം ഫ്രണ്ട്ഷിപ്പും, ലയ മിസ്സിന്റെ കണ്ണ് ആരാധനയും എല്ലാം സൂപ്പർ ആവട്ടെ

Mythreyan Tarkovsky • 03-01-2020 22:39

ഇൗ കഥ ഒരു രീതിയിലും ഹൊറർ ഫിക്ഷൻ അല്ല. പോസ്റ്റ് ചെയ്തപ്പോൾ വന്ന പിഴവായിരിക്കാം. ഇവിടെ ഞാൻ വേറെ ഒരു രീതി ആണ് ഉദ്ദേശിക്കുന്നത്. നടക്കുമോ എന്ന് അറിയില്ല.
താങ്കളുടെ അഭിപ്രായത്തിന് നന്ദി ?

achu • 03-01-2020 17:09

Valare nalla thudakkam bro
Adutha partinayi wait cheyyunnu

Mythreyan Tarkovsky • 03-01-2020 19:46

Thanks ?