Chapter Title : പ്രണയവർണങ്ങൾ 1 [Kochumon]
പെൺകുട്ടിയെ ഓർത്തു കൊണ്ട് ദിവ സ്വപ്നം കണ്ടു നടക്കുവാണ്..
സുജ റെഡിയായിട്ട് താഴോട്ട് ഇറങ്ങി സ്റ്റെപ്പിൽ നിന്ന് ജയനോട് പറഞ്ഞു..
ജയേട്ടാ.. റെഡിയാകുന്നില്ലേ..
ആ. വരുവാടി...
അയാൾ സുജയെ നോക്കി പറഞ്ഞു..
സുജ അല്പം കറുപ്പും ഗ്രെയും കലർന്ന ഷിഫോൺ സാരിയാണ് ഉടുത്തിരിക്കുന്നത്..
എടി.. മതി പെണ്ണെ..
അലമാരയിൽ ഉള്ള കണ്ണാടിയിൽ നോക്കിക്കൊണ്ട് ഒരുങ്ങുന്ന സുഷമയെ നോക്കി ചിരിച്ചു കൊണ്ട് സുജ പറഞ്ഞു..
ചേച്ചി.. താഴോട്ടുള്ള ഞൊറിച്ചിൽ ഒന്ന് പിടിച്ചേ..
സുഷമ സുജയോട് പറഞ്ഞു..
സുജ അവളുടെ മുന്നിൽ ഇരുന്നു കൊണ്ട് സാരി റെഡിയാക്കുവാണ്.. സുഷമ മുഖം മിനുക്കികൊണ്ട് നിക്കുമ്പോൾ ആണ് ജയൻ അങ്ങോട്ട് കേറി വരുന്നത്..
അയാൾ സുഷമയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
ഇപ്പൊ സുഷമയെ കണ്ടാൽ കല്യാണ പെണ്ണ് മാറി നിക്കുല്ലോ..
സുഷമ ജയനെ നോക്കി പുഞ്ചിരിച്ചു..
എടി.. സുജേ.. നോക്കിക്കേ.. എന്ന ഗ്ലാമറാ.. നിന്റെ അനിയത്തിക്ക്..
അത് പറഞ്ഞിട്ട് ജയൻ സുഷമയെ ഒന്ന് മൊത്തത്തിൽ നോക്കി..
സുഷമ അല്പം നാണത്തോടെ അയാളെ നോക്കി ചോദിച്ചു..
എന്ന ജയേട്ടാ.. എന്നെ ഇങ്ങനെ നോക്കുന്നത്..
നിന്റെ സൗന്ദര്യം കണ്ടു നോക്കിയതാ പെണ്ണെ..
അയാൾ ചിരിച്ചു കൊണ്ട് അവളെ നോക്കിക്കൊണ്ട് പറഞ്ഞു..
സുഷമ സാരി കൊണ്ട് വയറിന്റെ ഭാഗം അല്പം മറിച്ചു..
എന്റെ സുഷമേ.. നിന്റെ അല്പമൊക്കെ വയറ് ആളുകൾ കണ്ട് രസിക്കട്ടെ..
ആഹാ.. അങ്ങനെ ഇപ്പം കാണേണ്ട..
സുഷമ ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് സാരി വയറിന്റെ ഭാഗത്തേക്ക് ശരിക്കിട്ടു..
സുഷമ ഓറഞ്ചു കളർ ബ്ലൗസും.. ചുവപ്പും വെള്ളയും കളർ പുകളുള്ള ഓറഞ്ചു കളർ സാരിയാണ്
💬 Comments
View all comments