Chapter Title : പ്രണയവർണങ്ങൾ 1 [Kochumon]
കൂടി മുലയുടെ ഒരു സയിഡിൽ അമരുന്നുണ്ട്..
സുഷമ. ജയനെ നോക്കി പുഞ്ചിരിച്ചു.. അയാളും അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
സുജേ.. നി പറഞ്ഞത് ശരിയാ.. ഇവൾക്ക് ഒരുപാട് വണ്ണം ഇല്ല.. ഈ സാരിയിൽ ഇവളെ കണ്ടപ്പോൾ എനിക്ക് തോന്നിയത..
അയാളുടെ കരുത്തുള്ള കൈ അവളുടെ ദേഹത്ത് അമർന്നപ്പോൾ സുഷമക്ക് വല്ലാത്തൊരു ഫീലിംഗ്സ് അനുഭാവപ്പെട്ടു..
ജയേട്ടാ നമ്മക്ക് പോകേണ്ടേ..
സുജ പറഞ്ഞു..
മോനെ കേറട..
ജയൻ ഉണ്ണിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
എന്നിട്ട് ജയൻ ബാക്കിലെ ഡോർ തുറന്നു കൊണ്ട് സുഷമയോട് പറഞ്ഞു..
ശ്രീമതി കേറിയട്ടെ..
സുഷമ അയാളെ നോക്കി പുഞ്ചിരിച്ചു..
ജയൻ സുഷമയുടെ വയറിന്റെ സയിഡിൽ പിടിച്ചു കൊണ്ട് അവളെ മെല്ലെ കാറിലേക്ക് കേറ്റി..
അപ്പോഴേക്കും സുജ മറു വശത് കൂടി വന്ന് കാറിന്റെ ബാക്കിൽ കേറി..
മുന്നിൽ ഉണ്ണിയും കേറി..
കാർ മുന്നോട്ട് യാത്ര തുടർന്നു..
ഉണ്ണിയോട് ജയൻ ചോദിച്ചു..
എടാ നി വണ്ടി ഒടിക്കുവോ..
മ്മ്മ്.... എനിക്ക് ലൈസൻസ് ഉണ്ട് പപ്പാ..
മോൻ കൊള്ളാലോ..
സുജ പുറകിൽ നിന്ന് പറഞ്ഞു..
അവന് 18 വയസ്സ് കഴിഞ്ഞപ്പോൾ ലൈസൻസ് എടുത്തു ജയേട്ടാ...
സുഷമ പറഞ്ഞു..
ഇപ്പൊ നി എന്നാടാ പരുപാടി..
ജയൻ ഉണ്ണിയോട് ചോദിച്ചു.
ഞാൻ ഡിഗ്രി കഴിഞ്ഞു പപ്പാ..
ഏതാ മോനെ നി പഠിച്ചത്..
സുജ ചോദിച്ചു..
ബികോം..
അവൻ മറുപടി പറഞ്ഞു..
പുറകിൽ ഇരുന്നു കൊണ്ട് സുജയും സുഷമയും ഒരുപാട് സംസാരിക്കുന്നുണ്ട്..
ഇതിനിടയിൽ സുജ ഉണ്ണിയോട് പറഞ്ഞു..
മോനെ.. ഇനി അടുത്ത കല്യാണം നിന്റെയാ..
ഉണ്ണിയെ ജയൻ നോക്കി ചിരിച്ചു
💬 Comments
View all comments