0%

Chapter Title : പ്രണയവർണങ്ങൾ 1 [Kochumon]

Author : Kochumon Read All Parts 28K

കൊണ്ട് പറഞ്ഞു..

നി വല്ലതും കണ്ടു വെച്ചിട്ടുണ്ടോടാ..

അവൻ അയാളെ നോക്കി ചിരിച്ചു..

ഉണ്ണിയോട് ജയൻ ചോദിച്ചു.

എട. നിനക്ക് എത്ര വയസ്സ് ആയി..

21 ആകുന്നു പപ്പാ..

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. അപ്പോൾ അവനെ നോക്കി ജയൻ പറഞ്ഞു..

എടാ.. നേരത്തെ പെണ്ണ് കെട്ടിക്കോണം.. എന്ന നല്ല പ്രായം ആകുമ്പോൾ കുട്ടികൾ ഒരു നിലയിൽ എത്തും..

എടാ കുട്ടാ.. ഞാനും ജയേട്ടനും വളരെ ചെറുപ്പത്തിൽ കെട്ടി.. എനിക്ക് 18 മും.. ജയേട്ടന് 21 വയസുള്ളപോൾ ആയിരുന്നു കല്യാണം..

നിന്റെ മമ്മിടെ കല്യായണം അങ്ങനെ ആയിരുന്നു..

ജയൻ പറഞ്ഞു.. സുജ സുഷമയോട്പറഞ്ഞു..

എടി.. നമ്മുടെ ബാലേട്ടന്റെ മോള് നല്ല പെണ്ണാ.. സുന്ദരി.... നമുക്ക് ഇവന് വേണ്ടി ആലോചിച്ചലോ..

ഏത് ബാലേട്ടൻ.

സുഷമ സുജയെ നോക്കി ചോദിച്ചു..

എടി.. നമ്മുടെ തറവാട്ടിൽ വാഴ കൃഷി നടത്തുന്ന.. Ksrtc ബസിൽ പോകുന്ന.. ചക്കരവേലിൽ ബാലേട്ടൻ ഇല്ലേ..

ആഹ്ഹ്... ബാലേട്ടൻ ആണോ നമ്മുടെ പറമ്പിൽ കൃഷി ചെയ്യുന്നത്..

അയാൾക്ക് അച്ഛൻ പാട്ടത്തിന് കൊടുത്തേക്കുവാ..

സുജ പറഞ്ഞു..

ജയൻ മിറാറിൽ കൂടി സുഷമയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

എടി സുഷമേ.. വല്ലപ്പോഴും തറവാട്ടിൽ ഒക്കെ വരണം.. എന്നാലേ വിവരങ്ങൾ ഒക്കെ അറിയൂ.. ഇവളുണ്ടല്ലോ.. മാസത്തിൽ ഒരു തവണ വന്ന് അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ അന്വേഷിക്കും..

സുഷമ സുജയെ നോക്കി പുഞ്ചിരിച്ചു..

ജയേട്ടാ.. എനിക്ക് വരാണുന്നുണ്ട്. പക്ഷെ രാജേട്ടൻ വിടില്ല..

സുഷമ അല്പം സങ്കടത്തോടെ പറഞ്ഞു..

ഏതായാലും.. നി ഒരാഴ്ച്ച കഴിഞ്ഞു പോയാൽ മതി..

സുജ സുഷമയോട് പറഞ്ഞു.. എന്നിട്ട് ഉണ്ണിയോട്

💬 Comments

View all comments