Chapter Title : പ്രണയവർണങ്ങൾ 1 [Kochumon]
പറഞ്ഞു..
കേട്ടാലോ അല്ലേടാ.. ഒരാഴ്ച്ച കഴിഞ്ഞു പോയാൽ മതി..
എനിക്ക് കുഴപ്പം ഇല്ല വല്യ മമ്മി..
ഉണ്ണി പറഞ്ഞപോൾ സുജ അവനോട് പറഞ്ഞു..
എടാ.. നിനക്ക് നാളെ ബാലേട്ടന്റെ മോളെ കാണിച്ചു തരാം.. സുന്ദരി പെണ്ണാ.. നിനക്ക് ചേരും.. നമുക്ക് ആലോചിക്കം..
അത് കേട്ടപ്പോൾ ഉണ്ണീടെ മുഖം തെളിഞ്ഞു.. അവൻ ചിരിക്കുന്നത് നോക്കി സുഷമ സുജയോട് ചോദിച്ചു..
ചേച്ചി.. പിള്ളേർക്ക് കല്യാണം നോക്കുന്നില്ലേ..
എടി.. അവരൊക്കെ ഓരോരുത്തരെ കണ്ടുവെച്ചിട്ടുണ്ട്.. പിന്നെ നമ്മളെന്തിനാ മെനകെടുന്നത്..
ജയൻ പറഞ്ഞു..
അങ്ങനെ കാറ് പോകുമ്പോൾ ഉണ്ണി സുജ പറഞ്ഞ പെണ്ണിനെ പറ്റി ആലോചിച്ചു..
നാളെ അവളെ കാണാല്ലോ.. അവൻ ഓരോന്ന് ആലോചിച്ചു കൂട്ടി..
അവനോട് സുജ പറഞ്ഞു..
എടാ ഉണ്ണികുട്ടാ.. നിന്നെ അവൾക്ക് ഇഷ്ടക്കും..
ഉണ്ണി സുജയെ നോക്കി പുഞ്ചിരിച്ചു..
നി ഗ്ലാമർ അല്ലെ.. നിന്റെ മമ്മിയെ പോലെ..
ജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
അത് കേട്ട് ഉണ്ണി പുഞ്ചിരിച്ചു..
അങ്ങനെ തറവാട്ടിൽ വണ്ടി എത്തി..
കാറിൽ നിന്ന് ഉണ്ണി ഇറങ്ങുമ്പോൾ സുഷമയുടെ അമ്മ ഉണ്ണിയുടെ അടുത്തേക്ക് വന്നിട്ട് അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
എത്ര നാളായി മോനെ നിന്നെ കണ്ടിട്ട്.. കൊതിയാകുവാ. മോൻ അമ്മേ മറന്നോ..
അവൻ പുഞ്ചിരിച്ചു കൊണ്ട് അവരെ നോക്കി.. എന്നിട്ട് പറഞ്ഞു..
മറന്നില്ല.. വരണം എന്നുണ്ടാരുന്നു..
എനിക്കറിയാം ഉണ്ണി.. നിന്റെ പപ്പക്ക് ഇപ്പോഴും ഞങ്ങളോട് പിണക്കം ആയിരിക്കും അല്ലെ..
അവൻ പുഞ്ചിരിച്ചു..
എന്നിട്ട് സുഷമയോട് പറഞ്ഞു..
കേറി വാ മോളെ..
പിന്നെ ഓരോ വിശേഷം പറഞ്ഞു സമയം കുറെ പോയി..
അപ്പോഴേക്കും സുഷമയുടെ അച്ഛൻ
💬 Comments
View all comments