0%

Chapter Title : പ്രണയവർണങ്ങൾ 2 [Kochumon]

Author : Kochumon Read All Parts 76.5K

എന്നോടും പറയും.. പിന്നെ ഞങ്ങൾ മിക്കവാറും എല്ല ദിവസവും ഊക്കും..

അത് കേട്ടപ്പോൾ സുഷമക്ക് നാണവും ചമ്മലും വന്നു..

സുഷമേ നോക്കി സുജ ചോദിച്ചു..

നിന്നെ രാജൻ പണ്ണാറില്ലെന്ന് നിന്നെ കണ്ടാൽ അറിയാം പെണ്ണെ..

ഞങ്ങൾ അങ്ങനെ ചെയ്യാറില്ല സുജേച്ചി.. ഞാനും രാജേട്ടനും തമ്മിൽ ഒരുപാട് അകൽച്ച ഉണ്ട്..

കുറച്ചു മാറി കുട്ടികളോട് തമാശ പറഞ്ഞു കൊണ്ട് ഉണ്ണി കാറിന്റെ അടുത്ത് നിൽപ്പുണ്ട്..

ഉണ്ണിയെ നോക്കിട്ട് സുജ പറഞ്ഞു.

കണ്ടോ. അവൻ ഇവിടെ വന്നേ പിന്നെ ഉള്ള മാറ്റം..

സുഷമ ഉണ്ണിയെ നോക്കിട്ട് പറഞ്ഞു..

അവിടെ രാജേട്ടൻ ഒരിക്കലും എന്നോടോ മോനോടോ സ്നേഹത്തോടെ സംസാരിക്കുക പോലും ഇല്ല..

എടി.. സഹകരിച്ചു പോകില്ലേ നി ഇങ്ങോട്ട് പോരെ.. ഇവിടെ അച്ഛനും അമ്മയും ഇല്ലേ. ഇഷ്ടം പോലെ സ്ഥലം ഉണ്ട്.. അത് നോക്കി നി ഇവിടെ ജീവിച്ചോ..

ഞാൻ മക്കളെ ഓർത്ത സുജേച്ചി ഇത്രയും കാലം ജീവിച്ചത്. രാജേട്ടന് അയാളുടെ അമ്മ പറയുന്നതാ വേദ വാക്യം..

അല്പം സങ്കടത്തോടെ സുഷമ പറഞ്ഞു..

എടി ഞാൻ അമ്മയോട് പറയാം..

സുജ മെല്ലെ പറഞ്ഞു.. അപ്പോഴേക്കും അവർ കാറിന്റെ അടുത്ത് എത്തി..

സുജ ഉണ്ണിയോട് ചോദിച്ചു..

എന്നാടാ ഇന്ന് പരുപാടി..

ഉണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു..

വല്ല്യ മമ്മി മറന്നോ.. അപ്പുന്റെ കുടെ പോകേണ്ടേ..

സുജ മനസിലാകാതെ ഉണ്ണിയെ നോക്കി ചോദിച്ചു..

അര അപ്പു..

എന്റെ വല്ല്യ മമ്മി.. ഇന്നലെ എനിക്ക് പരിചയ പെടുത്തില്ലേ. അപർണ.. ഞാൻ അവളെ അപ്പുന്ന വിളിക്കുന്നത്..

ഉണ്ണി അല്പം നാണത്തോടെ പറഞ്ഞു..

സുഷമയും സുജയും പരസ്പരം നോക്കി

💬 Comments

View all comments