Chapter Title : പ്രണയവർണങ്ങൾ 2 [Kochumon]
എടാ എന്റെ പപ്പ ചിലപ്പോൾ നിന്റെ മമ്മിയെ ലൈൻ ആകാൻ സാധ്യത കാണുന്നുണ്ട്..
ഉണ്ണി അവളെ നോക്കി..
എടാ ഞാൻ നിന്നോട് പറഞ്ഞന്നേ ഉള്ളൂ..
ഉണ്ണി അവളെ നോക്കി പുഞ്ചിരിച്ചു.. അപ്പോൾ അപർണ ചിരിച്ചു കൊണ്ട് പറഞ്ഞു..
എടാ എന്റെ പപ്പയെ കുറിച്ച് സുജ ആന്റിയ എന്നോട് പറഞ്ഞത്. അതുകൊണ്ട ഞാൻ പറഞ്ഞത്..
ഉണ്ണി പുഞ്ചിരിച്ചു കൊണ്ട് കാർ ഡ്രൈവ് ചെയ്യുവാണ്..
സുജ ആന്റിയെ ഞാൻ വൈകുന്നേരം വിളിച്ചിട്ട് കാര്യങ്ങൾ പറയാം..
ഉണ്ണി അവളെ നോക്കി പുഞ്ചിരിച്ചു..
വൈകുന്നേരം ആയപ്പോൾ അപർണ്ണയെ വീട്ടിൽ ആക്കിട്ട് ഉണ്ണി തിരിച്ചു പൊന്നു..
അവൻ ഇരുട്ട് ആയതോടെ ആണ് വീട്ടിൽ എത്തിയത്..
കാർ നിർത്തി ഇറങ്ങി..
അപ്പോൾ സിറ്റൗട്ടിൽ സുജയും സുഷമയും ജയനും ഇരിപ്പുണ്ട്..
അവൻ അവരുടെ അടുത്തേക്ക് നടന്നു ചെന്നു..
തുടരും.....
💬 Comments
View all comments