Chapter Title : പ്രണയവർണങ്ങൾ 4 [Kochumon]
പറഞ്ഞു..
മോനെ അദ്യയിട്ട് ഒരു ജോലിയാ വേണ്ടേ..
എനിക്കറിയാം മമ്മി..
ആവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
സുഷമ അവനെ നോക്കി പുഞ്ചിരിച്ചു. അപ്പോൾ അവൻ അവളെ നോക്കി ചിരിച്ചു എന്നിട്ട് ചോദിച്ചു..
മമ്മി പുറകിൽ വന്നരുന്നല്ലേ...
സുഷമ ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു.. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
അപ്പു കണ്ടു.. മമ്മി ആ ഷെഡ്‌ഡിന്റെ അടുത്ത് വന്ന് നോക്കിട്ട് പോകുന്നത്..
എടാ... ഞാൻ നിങ്ങളെ കണ്ടു... അതുകൊണ്ട ഞാൻ പറഞ്ഞെ.. കല്യാണം ഒക്കെ കഴിഞ്ഞു മതി..
അവൻ ചിരിച്ചു.. എന്നിട്ട് പറഞ്ഞു..
എന്റെ മമ്മി ഇതൊക്കെ നാട്ടിൽ നടക്കുന്നത് അല്ലെ.. ഞാൻ അപ്പുനെ കെട്ടിപിടിച്ചു.. ഉമ്മ വെച്ചു.. ഞങ്ങൾ വാരി പുണർന്നു കൊണ്ട് ഉമ്മ വെക്കും..
സുഷമ അവനെ നോക്കി പുഞ്ചിരിച്ചു.. അപ്പോൾ അവൻ പറഞ്ഞു..
മമ്മിടെ കാലത്തെ സദാചാര ചിന്ത മാറ്റി മമ്മി ലോകം കാണ്..
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ സുഷമ അവനെ നോക്കി.. അവൾ ആലോചിച്ചു..
ശരിയാ കാലം മാറി.. സുജേച്ചി ഒക്കെ ലോകം കണ്ടു.. അതുകൊണ്ട് അവർ പലരും ആയി സെക്സ് ചെയ്യുന്നു.. താൻ ഒരു പൊട്ടകിണറ്റിലെ തവള പോലെ കിടക്കുന്നു..
എന്താ മമ്മി ആലോചിക്കുന്നേ..
ഏഹ്.. ഒന്നുമില്ലെടാ..
സുഷമ ചിരിച്ചു കൊണ്ട് പറഞ്ഞു...
മമ്മി... ഇനിയെങ്കിലും മമ്മി മമ്മിക്ക് വേണ്ടി ജീവിക്ക്..ഉണ്ണി പറഞ്ഞു..
അവൾ പുഞ്ചിരിച്ചു...
അങ്ങനെ അവർ വീട്ടിൽ എത്തി..
അന്ന് സുഷമ ഉണ്ണി പറഞ്ഞതിനെ കുറിച്ച് ആലോചിച്ചു..
വൈകുന്നേരം ബാലൻ കാറിൽ പണിക്കാരെ കേറ്റി പോകുന്നത് അവൾ ബാൽകണിയിൽ നിന്ന് കണ്ടു....
അവൾ ഉറങ്ങാൻ കിടന്നപ്പോഴും അവളുടെ
💬 Comments
View all comments