0%

Chapter Title : പ്രണയവർണങ്ങൾ 5 [Kochumon]

Author : Kochumon Read All Parts 7.7K

ബാലൻ അവളുടെ കാലിന്റെ വിരലിൽ മെല്ലെ അയാൾ കാൽ വിരൽ കൊണ്ട് തഴുകി..

എന്നിട്ട് അയാൾ ഇഡലിയിൽ മെല്ലെ ഞെക്കികൊണ്ട് പറഞ്ഞു..

നല്ല സോഫ്റ്റാ..

സുഷമ അല്പം നാണത്തോടെ അയാളെ നോക്കി പുഞ്ചിരിച്ചു..

അയാൾ സുഷമയുടെ കാൽ പാദത്തിന് മുകളിൽ മെല്ലെ തഴുകി.. സുഷമ അയാൾക്ക്‌ കാലുകൊണ്ട് തഴുകാൻ പാകത്തിന് കാൽ നീട്ടി കൊടുത്തു.

ബാലൻ സുഷമയുടെ കാലിൽ സ്വയം കാലുകൊണ്ട് തഴുകി അവളുടെ കണ്ണങ്കലിൽ വരെ തഴുകി..

സുഷമയുടെ സോഫ്റ്റ്‌ കാലിൽ ബാലന്റെ കരുത്തുള്ള കാൽ അമർന്നപ്പോൾ അവളുടെ അടി വയറ്റിൽ ഒരു തരിപ്പ് കേറി തുടങ്ങി..

അപ്പോഴും ഉണ്ണി അപർണയോടെ ചാറ്റ് ചെയ്തുകൊണ്ടാണ് ഫുഡ്‌ കഴിക്കുന്നേ..

സുഷമ ബാലന്റെ കാലുകൊണ്ടുള്ള തഴുകലിൽ സുഖം പിടിച്ചു തുടങ്ങി.. അവൾ ബാലന്റെ കാലിൽ മെല്ലെ തഴുകി..

ബാലൻ സുഷമയുടെ മുഖത്തേക്ക് കാമത്തോടെ നോക്കി കൊണ്ട് അവളുടെ കാലിൽ കാലുകൊണ്ട് അമർത്തി തഴുകി..

സുഷമയുടെ ഉള്ളിൽ കാമം ഉടലെടുത്തു തുടങ്ങി.. അവൾ അയാളുടെ കാൽ പാദത്തിന് മുകളിൽ കൂടി മെല്ലെ കാൽ പാദം കൊണ്ട് തഴുകി..

അവളുടെ സ്വർണ കൊലുസ്സിന് മുകളിൽ വരെ ബാലൻ കാൽ എത്തിച്ചു തഴുകി..

അവളുടെ സാരിയിൽ കാൽ കൊണ്ട് മെല്ലെ വലിച്ചു..

ബാലനെ സുഷമ നോക്കി വേണ്ടെന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു..

ബാലൻ പുഞ്ചിരിച്ചു..

അപ്പോഴേക്കും അമ്മ ആഹാരം കഴിച്ചു കഴിഞ്ഞു.. അവർ ഉണ്ണിയെ നോക്കി പറഞ്ഞു.

മോനെ ഭക്ഷണം കഴിക്കുമ്പോൾ എങ്കിലും ഈ മൊബൈൽ മാറ്റി വെക്ക്..

ഉണ്ണി അവരെ നോക്കി ചിരിച്ചു..

അവൻ അപ്പുവും ആയി ചാറ്റ് ചെയ്യുവാ അമ്മേ..

💬 Comments

View all comments