0%

Chapter Title : പ്രണയവർണങ്ങൾ 5 [Kochumon]

Author : Kochumon Read All Parts 8.7K

ബാലൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഉണ്ണി ഒരു ചമ്മിയ ചിരി ചിരിച്ചു..

ഉണ്ണി ഫുഡ്‌ കഴിച്ചു കഴിഞ്ഞ് നേരെ പുറത്തേക്ക് പോയി..

സുഷമ വാഷ് സ്പെസിന്റെ അടുത്ത് നിക്കുമ്പോൾ ബാലൻ കൈ കഴുകി തിരിഞ്ഞിട്ട്.. അവളുടെ ഇടത്തെ വയറിന്റെ ഇടുപ്പിലെ മടക്കിൽ ഒന്ന്‌ ഞെക്കി വിട്ടു..

ആഹ്ഹ്ഹ്... ബാലേട്ടാ...

സുഷമ മെല്ലെ വാ പൊളിച്ചു.. ബാലൻ ഒന്നുടെ അവിടെ ഞെക്കി..

ബാലേട്ടാ.. വേണ്ടാട്ടോ.. അമ്മ അപ്പുറത് ഉണ്ട്..

അവൾ അടക്കി പിടിച്ചു പറഞ്ഞു..

ബാലൻ അവളുടെ അടുത്തേക്ക് കൂടുതൽ നീങ്ങി നിന്നു.. സുഷമ പിന്നോട്ട് ചിരിച്ചു കൊണ്ട് മാറി..

അയാൾ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

എനിക്ക് നിന്നോട് കൊതി തോന്നുവാ പെണ്ണെ..

ച്ചീ.. പൊ ബാലേട്ട..

അവൾ അല്പം നാണത്തോടെ പറഞ്ഞു..

ഞാൻ കുറച്ചു കഴിയുമ്പോൾ കേറി വരാം.. എനിക്ക് നിന്നെ വേണം..

അയാൾ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..

അത് കേട്ടപ്പോൾ അവളുടെ ഹൃദയം പട പട ഇടിച്ചു.. സുഷമ അയാളെ നോക്കി പറഞ്ഞു..

ആരെങ്കിലും അറിഞ്ഞാൽ എനിക്ക് പേടിയാ ബാലേട്ടാ..

ആരെങ്കിലും അറിഞ്ഞാൽ എന്ന.. ഞാൻ നിന്നെ അങ്ങ് കെട്ടും.. നിന്നെ പോലെ സുന്ദരി പെണ്ണിനെ ഞാൻ ഉപേക്ഷിക്കില്ല..

അത് കേട്ടപ്പോൾ സുഷമക്ക് ബാലനോട് ഒരു ഇഷ്ടം ഉടലെടുത്തു.. അവൾ അയാളെ നോക്കി പുഞ്ചിരിച്ചു..

നിന്നെ എനിക്ക് വേണം പെണ്ണെ..

ശോ ബാലേട്ടാ.. പതുക്കെ അമ്മ കേൾക്കും..

അവൾ മെല്ലെ പറഞ്ഞു..

സുഷമ.....

അമ്മ വിളിച്ചു

... ബാലൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്കു നടന്നു.. അയാൾ നടന്നു പോകുന്നത്

💬 Comments

View all comments