0%

Chapter Title : പ്രണയിച്ച പെണ്ണിന്റെ അമ്മയെ കെട്ടി [അത്തി]

Author : Kambikathakal Read All Parts 5.2K
എനിക്ക് ഇഷ്ടം ആയി, കാരണം വേറെ ഒന്നുമല്ല ഇവരുടെ ഒരു കൊച്ചു പതിപ്പ്. പൊക്കം ഇവരുടെ അത്ര ഇല്ല, വണ്ണവും അവയവ മുഴുപ്പും എല്ലാം കുറവ്, പക്ഷെ അവളുടെ പ്രായം വച്ചു നോക്കുമ്പോൾ അവൾക്ക് നല്ലത് പോലെയുണ്ട്. അതോടെ അവളെ വളയ്ക്കൽ ആയി ആൺപിള്ളേരുടെ മുഴുവൻ ലക്ഷ്യം, അങ്ങനെ ടൈറ്റ് കോമ്പറ്റിഷന് അവസാനം ഞാൻ വിജയിച്ചു, അവളെ വളച്ചെടുതു. ആദ്യമൊക്കെ അവളുടെ സൗന്ദര്യത്തിലും മറ്റും ആയിരുന്നു എന്റെ ശ്രദ്ധ എങ്കിലും പിന്നെ പ്രണയം എന്ന മധുര മഴയിൽ ഞാനും നനഞ്ഞു, അവൾ എന്റെ ജീവൻ ആയി, അതോടെ അവളുടെ അമ്മയെ വായിനോക്കുന്നത് ഞാൻ നിർത്തി, പൂർണമായും സൗമ്യയെ സ്നേഹിച്ചു, ഇടയ്ക്കിടക്ക് ഉള്ള മുലപിടിത്തവും ഉമ്മ വയ്ക്കലും ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഒരിക്കലും ഞാൻ അതിനും മേലെ പോകാൻ ശ്രമിച്ചില്ല, എല്ലാം കല്യാണത്തിന് ശേഷം എന്നു വച്ചു, അങ്ങനെ ഞാൻ അവസാന വർഷം കോളേജിൽ പഠിക്കുമ്പോൾ ആണ് അവൾ പറയുന്നത് അവൾക്ക് കല്യാണ ആലോചന നടക്കുകയാണ് …, ഞാൻ പോയി അവളുടെ അമ്മയോട് പെണ്ണ് ചോദിക്കണം എന്ന്….. ശോഭ ടീച്ചർ സമ്മതിക്കുമോ എന്ന പേടി എനിക്ക് ഉണ്ടായിരുന്നു, കാരണം അച്ഛനും അമ്മയും വേർപിരിഞ്ഞതാണ്, ഇപ്പൊ അവർ വേറെ വേറെ കെട്ടി, എന്നെയും ചേച്ചിയെയും വളർത്തിയത് അപ്പൂപ്പനും അമ്മൂമ്മയും ആണ്, അവർ മരിച്ചും പോയി, ഞാനും ചേച്ചിയും മാത്രം ആണ് വീട്ടിൽ ഉള്ളത്.ചേച്ചിയെ കൂട്ടി പെണ്ണ് ചോദിക്കണോ… വേണ്ട…അവർ നാറ്റിക്കുക ആണെങ്കിൽ ഞാൻ മാത്രം അറിഞ്ഞാൽ പോരെ…വെറുതെ എന്തിനാ അവളെ കൂടി വിഷമിപ്പിക്കുന്നത്. അങ്ങനെ ഒരു ഞായറാഴ്ച ഞാൻ ടീച്ചറോട്

💬 Comments

View all comments