Chapter Title : പ്രണയിച്ച പെണ്ണിന്റെ അമ്മയെ കെട്ടി [അത്തി]
സൗമ്യയെ എനിക്ക് കെട്ടിച് തരുമോ എന്ന് ചോദിച്ചു. എനിക്ക് ജോലി ഒന്നുമില്ലെങ്കിലും മെയിൻ റോഡിൽ മൂന്ന് മുറി കട വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. റബ്ബർ പുരയിടം ഉണ്ട്, പിന്നെ രു തടി മില്ലും …അത് കൊണ്ട് ജീവിക്കാൻ പ്രയാസം ഇല്ല.ഇതെല്ലാം കേട്ടിട്ട് ടീച്ചർ പറഞ്ഞു
നിനക്ക് എന്റെ മോളെ കെട്ടിച്ചു തരില്ല, മൂന്ന് കാരണം ഉണ്ട്.
നിന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞു വേറെ വേറെ കെട്ടിയത് അല്ലെ., നീ എന്റെ മോളെ ഉപേക്ഷിക്കില്ല എന്ന് എന്ത് ഉറപ്പ്.
അത് ടീച്ചറേ….
പറഞ്ഞു തീർന്നില്ല.നീ അവളെ ഉപേക്ഷിക്കില്ല എന്നാവും അതാണ് രണ്ടാമത്തെ കാരണം
ഇങ്ങനെ ഒരു കുടുംബത്തിലേക്ക് എന്റെ മോളെ കെട്ടിച്ചു തരാൻ ബുദ്ധിമുട്ട് ഉണ്ട്. ആരെങ്കിലും എന്നോട് മോളുടെ അമ്മായി അച്ഛനും അമ്മയും എവിടെ എന്ന് ചോദിച്ചാൽ എനിക്ക് അവർ വേറെ കെട്ടി എന്ന് പറയാൻ പറ്റില്ല.
ഇനി മൂന്നാമത്തെയും ഏറ്റവും പ്രധാന പെട്ടതും ആയ കാരണം
നിന്നെ പോലെ അമ്മയെയും പെങ്ങന്മാരെയും തിരിച്ചു അറിഞ്ഞു കൂടത്തെ നാറിയ്ക്ക് എന്റെ മോളെ തരില്ല.ഒരു ടീച്ചറാണ് എന്ന് പോലും നോക്കാതെ നീ എന്നോട് കാണിച്ചത് എനിക്കറിയാം.അതിന് ഞാൻ തന്ന സമ്മാനവും നിന്റെ കൈയിൽ ഉണ്ട്.,
എന്റെ കൈയിൽ പിടിച്ചോണ്ട് പറഞ്ഞു.
അറിവില്ലാത്ത പ്രായത്തിൽ എന്റെ കയ്യിൽ നിന്നു ചില അബദ്ധങ്ങൾ പറ്റിയിട്ടുണ്ട് സമ്മതിക്കുന്നു, പക്ഷെ അവളെ സ്നേഹിച്ചു തുടങ്ങിയ ശേഷം ഞാൻ പഴയത് പോലെ അല്ല. ഞാൻ ഇപ്പൊ ആരെയും മോശം കണ്ണിലൂടെ നോക്കാറില്ല.എനിക്ക് അവൾ ജീവൻ ആണ് ഞാൻ അവളെ പൊന്നു പോലെ നോക്കിക്കോളാം എനിക്ക് അവളെ കെട്ടിച്
💬 Comments
View all comments