Chapter Title : പ്രണയിക്കുന്നവർക്ക് [alavuddin]
ഫുള്ളും 4 ബിയറും പറഞ്ഞു.
കുറച്ചു കഴിഞ്ഞു ഫുഡും കള്ളും വന്നു.
ഇത്താത്ത കഴിച്ചോ ഞാൻ ഇതൊക്കെ ഒന്ന് അടിച്ചു കെട്ടിയിട്ട് കഴിച്ചോളാം അത് വേണ്ട ഒരുമിച്ചു കഴിക്കാം കുറച്ചു കഴിയട്ടെ.
രണ്ടു ഗ്ലാസ് എടുത്തു വെച്ച് ഞങ്ങൾ നിലത്തു ഇരുന്നു എന്റെ ഇത്താത്താന്റെ ഗ്ലാസിൽ കോക്കും എന്റെതിൽ ബൈകാർഡിയും ഒഴിച്ചു.
ഇത്താത്ത വേണമെങ്കിൽ ഒരു ബീയർ അടിച്ചോ ലൈറ്റ് ആണ് കുഴപ്പം ഇല്ല.
അയ്യോ ഏയ് എനിക്ക് വേണ്ട
ചുമ്മാ ഡിമാൻഡ് ചെയ്യണ്ട ഇത്താത്ത കോളജ് ഹോസ്റ്റലിൽ അടിച്ച കഥയൊക്കെ എനിക്ക് അറിയാം വേണേൽ അടിച്ചോ ആരും അറിയാൻ പോണില്ല.
ആഹാ അപ്പൊ നിനക്കും അറിയാം അല്ലെ എന്നാൽ പിന്നെ ഒരണ്ണം കഴിക്കാം
ഹ ഹ ഹ അങ്ങനെ വഴിക്ക് വാ. പിന്നെ അടിച്ചു ഫിറ്റായി നാളെ ട്രൈനിങ്ങിനു പോകാൻ പറ്റാത്തവര്ത്തട്ട. പോടാ പൊട്ടാ നാളെ സൺഡേ ആണ്
അടിപൊളി അപ്പൊ പിന്നെ അവർക്ക് മാൻഡേ മുതൽ വെച്ചാൽപ്പോരെയായിരുന്നു.
തിങ്കളാഴ്ച മുതലാ ട്രെയിനിങ് പക്ഷെ ശനിയാഴ്ച ഒരു കോൺഫറൻസ് അറ്റന്റ് ചെയ്യാൻ പറഞ്ഞു അതുകൊണ്ടാ
ഓഹ് ശെരി അടിക്ക്
ഞാൻ 4 പെഗ്ഗ് ആയി ഇത്താത്ത ഒരു ബിയർ ഫിനിഷ് ചെയ്തു രണ്ടാളും നല്ല മൂഡിലാണ്
ഞാൻ അഞ്ചാമത്തെ ഒഴിച്ചു ഇത്താത്ത നെക്സ്റ്റ് ബിയർ എടുത്തു
അയ്യോ ഇത്താത്ത വേണ്ട ഇപ്പൊ തന്നെ കണ്ണ് തുറിച്ചു
പോടാ എനിക്കൊന്നും ആയില്ല നീ ആണ് ഫിറ്റ്
അഹ് എന്തെങ്കിലും ചെയ്യ്
എന്തായി നിന്റെ കാമുകി തേച്ചു പോയിട്ട് വിഷമം മാറിയോ
ഇത്താത്തക്ക് വേറെ ഒന്നും പറയാനില്ലേ
ഞാൻ നിന്നോട് ചോദിക്കണം ചോദിക്കണമെന്ന് വിചാരിച്ചു നടക്കുവായിരുന്നു ഇപ്പോഴല്ലേ അവസരം കിട്ടിയത് ഡാ പോയത് പോയി നിനക്കു അവളെ വേണ്ടെങ്കിൽ പിന്നെ നിനക്ക് അവളെ എന്തിനാ
മരിച്ചു പോയെന്നു വിചാരിച്ചാൽ മതി നയിന്റെമോൾ
ഇത്താത്തക്ക് പറഞ്ഞാൽ മനസ്സിലാകില്ല ഞാൻ അത്രെയും സ്നേഹിച്ചു അവളെ എന്നിട്ടും.
ഡാ പൊട്ട പെണ്ണിന് ഏത് സാഹചര്യം തരണം ചെയ്യാനും പുതിയ ജീവിതത്തോട് ഒത്തുപോകാനും എളുപ്പമാണ്. ആണിനാണ് മറക്കാൻ ബുദ്ധിമുട്ട് ഓൾ പോയ ഓൾടെ ഉമ്മ അങ്ങനെ
💬 Comments
View all comments