0%

Chapter Title : പ്രണയിക്കുന്നവർക്ക് [alavuddin]

Author : kkstories Read All Parts 356

വാങ്ങട്ടെ

വേണ്ട ഞാൻ കഴിച്ചു  ഇനി കുറച്ചു കഴിഞ്ഞു നമുക്ക് ഓർഡർ ചെയ്യാം

അങ്ങനെ ടീവി കണ്ടു രാത്രി 8 മണിയായി

ഇത്താത്ത വിളിച്ചു ഫുഡ് ഓർഡർ ചെയ്തു

നിനക്ക് ബിയറോ മറ്റോ വേണോ

ആഹാ അതൊക്കെ കിട്ടോ

കിട്ടാതെ പിന്നെ കിട്ടും വേണമെങ്കിൽ എന്താണെന്നു വെച്ചാൽ ഓർഡർ ചെയ്തോ

ഞാൻ ഫോൺ എടുത്തു  ബെകാർഡി ഫുള്ളും 4 ബിയറും പറഞ്ഞു.

കുറച്ചു കഴിഞ്ഞു ഫുഡും കള്ളും വന്നു.

ഇത്താത്ത കഴിച്ചോ ഞാൻ ഇതൊക്കെ ഒന്ന് അടിച്ചു കെട്ടിയിട്ട് കഴിച്ചോളാം അത് വേണ്ട ഒരുമിച്ചു കഴിക്കാം കുറച്ചു കഴിയട്ടെ.

രണ്ടു ഗ്ലാസ് എടുത്തു വെച്ച് ഞങ്ങൾ നിലത്തു ഇരുന്നു  എന്റെ ഇത്താത്താന്റെ ഗ്ലാസിൽ  കോക്കും എന്റെതിൽ ബൈകാർഡിയും ഒഴിച്ചു.

ഇത്താത്ത വേണമെങ്കിൽ ഒരു ബീയർ അടിച്ചോ ലൈറ്റ് ആണ് കുഴപ്പം ഇല്ല.

അയ്യോ ഏയ് എനിക്ക് വേണ്ട

ചുമ്മാ ഡിമാൻഡ് ചെയ്യണ്ട ഇത്താത്ത കോളജ് ഹോസ്റ്റലിൽ അടിച്ച കഥയൊക്കെ എനിക്ക് അറിയാം  വേണേൽ അടിച്ചോ ആരും അറിയാൻ പോണില്ല.

ആഹാ അപ്പൊ നിനക്കും അറിയാം അല്ലെ  എന്നാൽ പിന്നെ ഒരണ്ണം കഴിക്കാം

ഹ ഹ ഹ  അങ്ങനെ വഴിക്ക് വാ. പിന്നെ അടിച്ചു ഫിറ്റായി നാളെ ട്രൈനിങ്ങിനു പോകാൻ പറ്റാത്തവര്ത്തട്ട. പോടാ പൊട്ടാ നാളെ സൺ‌ഡേ ആണ്

അടിപൊളി  അപ്പൊ പിന്നെ അവർക്ക് മാൻഡേ മുതൽ വെച്ചാൽപ്പോരെയായിരുന്നു.

തിങ്കളാഴ്ച മുതലാ ട്രെയിനിങ് പക്ഷെ ശനിയാഴ്ച ഒരു കോൺഫറൻസ് അറ്റന്റ് ചെയ്യാൻ പറഞ്ഞു അതുകൊണ്ടാ

ഓഹ് ശെരി  അടിക്ക്

ഞാൻ 4  പെഗ്ഗ് ആയി  ഇത്താത്ത ഒരു ബിയർ

💬 Comments

View all comments