0%

Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Author : ഋഷി Read All Parts 21K

വേവലാതിപ്പെട്ടിരുന്നു.

ഡാ ചെക്കാ! നീയിങ്ങനെ തപസ്സിരുന്നോടാ. കേട്ടിട്ടില്ലേ! പിങ്ക് ഫ്ലോയിഡിൻ്റെ പാട്ട്.. ടൈം!
"And then one day you find ten years have got behind you...
No one told you when to run, you missed the starting gun"

ചെറിയ ഫ്രിഡ്ജിൽ നിന്നും തണുത്ത പൊന്മാനിൻ്റെ ബിയർ കുപ്പിയിൽ നിന്നും ഒരിറക്കിറക്കി ചിറി തുടച്ചിട്ടവൾ പ്രഖ്യാപിച്ചു..

എന്നാലും മോനേ! രാഹുലാ! നീയൊണ്ടല്ലോ! നീ വീഴുവാണേല്... അതൊരൊന്നൊന്നര വീഴ്ച്ചയായിരുക്കുമെടാ ചെക്കാ! അന്നീ ദിയച്ചേച്ചി പറഞ്ഞത് മറക്കരുത്! അവൾ മനോഹരമായി ചിരിച്ചുകൊണ്ട് ഷോർട്ട്സിൻ്റെ വെളിയിൽ തെളിഞ്ഞ കൊഴുത്തുവെളുത്ത കാൽവണ്ണകൾ അവൻ്റെ മടിയിലേക്കു നീട്ടിവെച്ചു. തിരുമ്മെടാ!

രാഹുൽ അവളുടെ സ്വാതന്ത്ര്യമോർത്ത് മന്ദഹസിച്ചു...

ഹലോ! ഇന്നലെ ഡോക്ടർ കൊസാംബീടെ അവസാനത്തെ പുസ്തകത്തിന് ഒരു റിക്വസ്റ്റ് കൊടുത്തില്ലായിരുന്നോ? പ്രൊഫസർ നമ്പീശനോട് അപേക്ഷിച്ചിട്ടാണ് ഇന്നു കിട്ടിയത്. നനുത്ത തേനിറ്റുന്ന സ്വരം. മന്ത്രിക്കുന്നപോലെ...

ഇതാരാണീ കൊച്ചുപെണ്ണ്? രാഹുൽ മുഖമുയർത്തി. ഒരു നിമിഷം! ഹൃദയം നിന്നുപോയി! വലിയ കണ്ണുകളിൽ വശ്യമായ മന്ദഹാസമൊളിപ്പിച്ച മുതിർന്ന സുന്ദരി. കറുത്ത സ്ലീവ്ലെസ്സ് ബ്ലൗസിൽ നിന്നും തുടുത്തൊഴുകുന്ന മനോഹരമായ ഒഴുക്കുള്ള തോളുകളും മേൽക്കൈകളും... ഇരുണ്ട സ്വർണ്ണത്തിൻ്റെ നിറം.. നനുത്ത സാരിയ്ക്ക് പൊതിയാനാവാത്ത മുട്ടൻ മുലകളുടെ മുഴുപ്പ്...

രാഹുലല്ലേ! സിതാറിൻ്റെ കമ്പികൾ മീട്ടുന്നുവോ? പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത് അവനെണീറ്റു.

യെസ് മാഡം! സ്വരമിടറിയിരുന്നു!

ശ്ശ്... ഒരു നീണ്ട വിരലവൻ്റെ ചുണ്ടുകളിലമർന്നു. പതിയെ സംസാരിക്കൂ! ലൈബ്രറിയല്ലേ!

വരൂ! ആ കൊഴുത്ത ശില്പം തിരിഞ്ഞു നടന്നു. ആ ദേവീ വിഗ്രഹത്തിൻ്റെ തടിച്ചു കൊഴുത്തു വിടർന്ന ചന്തികൾ നനുത്ത സാരിക്കുള്ളിൽ തുളുമ്പിയൊഴുകിയിരുന്നു.

💬 Comments

View all comments