0%

Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Author : ഋഷി Read All Parts 21.1K

അതോ... അവളർദ്ധോക്തിയിൽ നിർത്തി.

രാഹുൽ! മോളോട് തൻ്റെ ചെറുക്കൻ പ്രിയൻ്റെ പേരു പങ്കു വെക്കുമ്പോൾ യമുനയുടെയുള്ളം കവിഞ്ഞൊഴുകുകയായിരുന്നു... കൊച്ചു ചെക്കനാടീ! അവന് എന്നെ വല്ല്യ ഇഷ്ട്ടാണെടീ!

ഓഹോ! ഈ കാമുകൻ്റെ വയസ്സ്? രാധിക കൈവരിയിൽ ചാരി നിന്ന് സുന്ദരിയായ അമ്മയെ നോക്കി മന്ദഹസിച്ചു.

ഇരുപത്തി രണ്ട്... മൂന്നാവണം! യമുന മോളുടെ നേർക്കു നോക്കിയില്ല. അമ്മയുടെ മുഖം മെല്ലെ തുടുത്തു വന്നപ്പോൾ അവൾ വൈൻഗ്ലാസ് വശത്തു വെച്ച് യമുനയെ വാരിപ്പുണർന്നു... ഐ ആം ഹാപ്പി എൻ്റെ പൊന്നമ്മേ! അവൾ യമുനയുടെ കവിളത്തുമ്മവെച്ചു.

ചൊവ്വാഴ്ച്ച. രാവിലെയെണീറ്റോട്ടം. അതു കഴിഞ്ഞ് കട്ടൻ കാപ്പി. പതിവിനു വിപരീതമായി മുടിവെട്ടി, താടി വെട്ടിയൊതുക്കി അലക്കിത്തേച്ച ചാര നിറമുള്ള ഷർട്ടും അലക്കി വൃത്തിയാക്കിയ ഇളം നീല ജീൻസുമണിഞ്ഞ് രാഹുൽ ലൈബ്രറിയിൽ പത്തുമണിയോടെ ഹാജരായി.

ഡാ... തീരം കവിഞ്ഞൊഴുകാനൊരുങ്ങുന്ന നിൻ്റെ നദിയോട് തണുപ്പൻ രീതികളൊന്നും വേണ്ട... ദിയയുടെ വാക്കുകൾ അവനയവിറക്കി. നീണ്ട ഇടനാഴിയിലൂടെ നടക്കുമ്പോൾ സിരകളിൽ ആവേശം നുരഞ്ഞു... എൻ്റെ പെണ്ണിനെ കാണാനാണ് പോവുന്നത്... അവളെ... അവളെ..

കാൽപ്പെരുമാറ്റം ഓഫീസിൻ്റെ വാതിൽക്കൽ നിലച്ചപ്പോൾ യമുന മുഖമുയർത്തി.. സുന്ദരപുരുഷൻ... വൃത്തിയായി വെട്ടിയ മുടിയും താടിയും.... ചാരനിറമുള്ള ഷർട്ട്. എൻ്റെ ചെക്കൻ! അവൾ മന്ദഹസിച്ചു...

രാഹുലിൻ്റെയുള്ളം അലിഞ്ഞുപോയി... സുന്ദരിപ്പെണ്ണ്. മുന്നോട്ടു നീങ്ങി ഭാണ്ഡക്കെട്ടുകൾ ടേബിളിൻ്റെ വശത്തെ കസേരയിൽ നിക്ഷേപിച്ചിട്ട് അവൻ അവളെ പ്രദക്ഷിണം വെച്ച് അവളുടെ തടിച്ച ചന്തികളമർന്ന ഓഫീസ് ചെയറിൻ്റെ പിന്നിലേക്കു നടന്നു. സ്ലീവ്ലെസ്സ് ബ്ലൗസിൻ്റെ വെളിയിൽ തുറിച്ചു നിന്ന ത്രസിപ്പിക്കുന്ന ഒഴുക്കുള്ള ചുമലുകളിൽ കരുത്തുള്ള നീണ്ട വിരലുകളമർത്തി... ആഹ്! എന്തൊരു മാർദ്ദവം! എന്തൊരു ചൂട്!

ഡാ! യമുന

💬 Comments

View all comments