0%

Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Author : ഋഷി Read All Parts 21.3K

വേണം രാഹുൽ. അതിനകം ചെലപ്പോ അതിനു മുന്നേ....

അടുത്ത ദിവസം യമുന വീട്ടിലേക്കു തിരിച്ചെത്തി. പിന്നാലെ രാഹുലും. അന്നവൻ കോളേജിലേക്കു പോയി. എണീറ്റപ്പോൾ താമസിച്ചുപോയി. വോഢ്ക്കയും ഹാഷും ചേർന്ന മാരകമായ ലഹരി... ഓടാൻ പോയില്ല. കോളേജിൽ സഹപാഠികളുമായി ഒത്തുചേർന്നു. ഉച്ചയ്ക്ക് ഇപ്പോഴവൻ്റെ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരായ ദയ, കിരൺ ഇവരോട് താല്ക്കാലികമായി വിടവാങ്ങി ദിയ പായ്ക്കുചെയ്ത ഭാണ്ഡക്കെട്ടും സ്ക്കൂട്ടറിൻ്റെ പിന്നിൽ ഘടിപ്പിച്ച് ചേച്ചീടെ വീട്ടിലേക്കു വിട്ടു.

നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും അവൻ്റെയുള്ളിൽ കാമവും പ്രേമവും കലർന്നു നുരഞ്ഞിരുന്നു. ലൈബ്രറിയിലെ പുസ്തകങ്ങളേക്കാൾ അവൻ്റെയുള്ളിൽ തെളിഞ്ഞത് യമുനയുടെ ശരീരത്തിലെ വടിവുകളായിരുന്നു.

കാലം തെറ്റിവന്ന മഴയത്ത് നന്നായി നനഞ്ഞുകൊണ്ടാണവൻ യമുനയുടെ വരാന്തയുടെ പടികൾ കയറിയത്. കാമുകൻ വരുന്നതു പ്രമാണിച്ച് അവൾ മാർക്കറ്റിലേക്കു പോയി ചിക്കനും ഉപദംശങ്ങളും വൈനും ബിയറും വാങ്ങി സ്റ്റോക്കുചെയ്ത് വസ്ത്രം മാറാൻ തുടങ്ങുമ്പോഴാണ് മണിനാദം.

നനഞ്ഞ കോഴിയെപ്പോലെ പ്രിയതമൻ ചെക്കൻ! കയ്യിലൊരു നൈലോൺ ബാഗ്! അവൾ മൂക്കത്തു വിരൽ വെച്ചു. വേഗം കുനിഞ്ഞ് വെളിയിലെ ചെറിയ ഡോർമാറ്റ് അകത്തേക്കിട്ടു. ബാഗവിടെയിട്ട് ഉള്ളിലേക്കു വാടാ ചെക്കാ! അവൾക്കപ്പോൾ അമ്മയുടെ ഭാവമായിരുന്നു.

അവനുള്ളിലേക്കു കടന്നപ്പോൾ അവൾ ഡോർമാറ്റിലേക്ക് കൈചൂണ്ടി. ഇവിടെല്ലാം നനയ്ക്കണ്ട. അവൻ അവിടെ കേറി നിന്നു. അവൾ കുനിഞ്ഞപ്പോൾ കയ്യില്ലാത്ത ഇറക്കിവെട്ടിയ ബ്ലൗസിനുള്ളിൽ നിന്നും വെളിയിലേക്കു തള്ളിയ സ്വർണ്ണ നിറമുള്ള മുട്ടൻ മുലകൾ... തിരിഞ്ഞു നടന്നപ്പോൾ തുളുമ്പുന്ന ചന്തികൾ... കുണ്ണ മുഴുത്തു തുടങ്ങി..

ഒരു ബക്കറ്റും രണ്ടു ടവലുകളുമായി യമുന വന്നു. ഇങ്ങോട്ടു കുനിയടാ! തെങ്ങുപോലെ വളർന്നു. ഒരു ബോധവുമില്ല. അവളവൻ്റെ കഴുത്തിൽപ്പിടിച്ച് ബലമായി തല താഴ്ത്തി. അമർത്തിത്തോർത്തി. ആ കൊഴുത്ത വിതുമ്പുന്ന

💬 Comments

View all comments