← Back to പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Comments

പ്രണയിക്കാനൊരു സ്ത്രീ [ഋഷി] · approved reader discussion

Jishnu S krishnan • 25-04-2026 16:49

അടുത്ത സമയത്ത് എത്ര വിരഹ പൂർണമായ മനസ്സിനെ നനയിപ്പിച്ച ഒരു കഥ വായിച്ചിട്ടില്ല🥲👍

ളാഹേൽ വക്കച്ചൻ • 25-03-2026 17:32

bro❤️.. വാക്കുകൾക്ക് അതീതം എഴുത്ത് ❤️❤️❤️😊👌👌👌🙏🙏

Joshua • 14-03-2026 13:00

ബിയർ കുടിച്ചയുടൻ ചായ കുടിക്കുക കഥായാണെങ്കിലും! എന്തൊരു വിരോധാഭാസം... പക്ഷേ കഥ പൊളിച്ചു... ♥️♥️

Sangeeth • 08-03-2026 00:39

“ഞാൻ പോവുകയാണ് ചേച്ചീ… പക്ഷേ എന്റെ പാതി ഇവിടെയാണ്.” - I think this line captures the spirit and soul of the entire story so beautifully. Kudos to the author.

ഋഷി • 08-03-2026 17:19

കഥ ഒറ്റയടിക്കെഴുതുന്നതല്ല. വല്ലപ്പോഴും കുത്തിക്കുറിക്കുന്ന വരികൾ ഏറെ ദിവസങ്ങൾക്കു ശേഷം മൊത്തത്തിൽ ഒരു coherence (കൃത്യമായ മലയാളം വാക്കറിയില്ല) തോന്നിയാൽ കെട്ടിപ്പെറുക്കി കുട്ടനയച്ചുകൊടുക്കുന്നതാണ്.

ഒരു മൂഡു വന്നപ്പോൾ എഴുതിയ വരികളാണ്. ഇഷ്ട്ടപ്പെട്ടതിൽ വളരെ സന്തോഷം. നന്ദി.

Akash • 07-03-2026 23:50

പതിവ് പോലെ ഋഷി മാന്ത്രികത നിറഞ്ഞ കഥ

ഋഷി • 08-03-2026 17:14

നന്ദി, ആകാശ്.

nishi • 13-03-2026 10:43

ഒരു cfnm എഴുതടോ

സംഗീത് • 07-03-2026 18:27

“ഞാൻ പോവുകയാണ് ചേച്ചീ… പക്ഷേ എന്റെ പാതി ഇവിടെയാണ്.” - ഈ കഥയുടെ ആത്മാവ്

Super man • 07-03-2026 17:07

പ്രിയപ്പെട്ട ഋഷി.അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും..മനസ്സിൽ തറക്കുന്ന എഴുത്തു. എത്ര വായിച്ചാലും മതിവരാത്ത ഒരു അനുഭവം. ഇങ്ങനെ ഒരു കഥ തന്ന ഋഷിക്കു ഒരുപാടു നന്ദി.❤️.

ഋഷി • 08-03-2026 17:14

സൂപ്പർമാൻ,

കമൻ്റും സൂപ്പറാണല്ലോ! നല്ലവാക്കുകൾക്ക് പെരുത്തു നന്ദി.

lifeprecious • 07-03-2026 15:05

Big ass women and subtle big ass and fart fetish were part of your older stories....missing it in your recent stories....from a diehard fan of your storytelling

ഋഷി • 08-03-2026 17:12

Most of my women characters are voluptous with big bottoms (a preference😁). I am not a fan of fetishes, however mild fetish scenes may come if the story takes such a turn. Thanks for the feedback.

നന്ദുസ് • 06-03-2026 08:30

അല്ലയോ മുനിവര്യാ... നമോവാകം...
ആദ്യമേ ചെറിയൊരു ക്ഷമ പറച്ചിലിലൂടെ ആകാം.. കാരണം അങ്ങയുടെ പ്രണയകാവ്യം ആസ്വദിക്കാൻ താമസിച്ചതിൽ... സോറി... ഒരായിരം... 🙏🙏🙏🙏

പ്രണയം അത് കടലുപോലെ അനന്തമാണ്..
ആകാശത്തെപ്പോലെ അവസാനമില്ലാത്ത ഒരു തരം മുഴുഭ്രാന്താണ് പ്രണയം....
അതിനു പ്രായമില്ല...
പ്രണയം ഒരു മഴ പോലെയാണ്...
നദി അവളുടെ കാമുകനായ കടലിന്റെ മാറിലേക്ക് ചേർന്ന് പുണരുന്നതുപോലെ....
വാക്കുകൾ കിട്ടുന്നില്ല മഹാമുനേ..... 🙏🙏

പ്രണയിക്കാനൊരു സ്ത്രീ ന്നാ ഈ മഹാകാവ്യം.. ഒരു പച്ചയായ രണ്ട് പ്രണയിതാക്കളുടെ ജീവിതമാണ് ഇവിടെ വരച്ചുകാട്ടിയിരിക്കുന്നത്... അത് പിറന്നതോ മഹാ ഋഷിവര്യന്റെ വിരൽത്തുമ്പിലൂടെ....
അത്രക്കും അതിമധുരമാണ് താങ്കൾ സമ്മാനിച്ചിരിക്കുന്നത്....
ഇതൊക്കെ കാണുമ്പൊൾ മനസ്സിൽ അസൂയ ആണ് ങ്ങളോട്... സത്യം... രാഹുലിന് പകരം എനിക്കാകാൻ കഴിയാത്തതിനുള്ള ഒരു പ്രത്യേക തര അസൂയ.... 😂😂😂😂

കാത്തിരുന്ന നവ്യവസന്തം....
യമുനയും രാഹുലും.... ഒരിക്കലും മായില്ല.... അതിങ്ങനെ പറ്റി പിടിച്ചു കിടക്കും.... അങ്ങനെതന്നെ വേണം.....
പ്രണയമാന്ദ്രികനായ ഋഷിവര്യാ അങ്ങേക്ക് ഒരിക്കൽ കൂടി നന്ദി... 🙏🙏🙏
പ്രണയത്തിൽ ആറാടുവാൻ... ആസ്വദിക്കുവാൻ.... ഇഴുകിച്ചേരാൻ....
ഇനിയും കാത്തിരിക്കും..... 💚💚💚💚

നന്ദുസ് 💚💚💚💚

ഋഷി • 07-03-2026 21:57

നന്ദുസ്,

ദീർഘമായ അഭിപ്രായത്തിന് നന്ദി. പ്രേമകഥ എഴുതാനിറങ്ങിപ്പുറപ്പെട്ടതല്ല😁. കഥാപാത്രങ്ങളേയും കഥയേയും ഇഷ്ട്ടമായല്ലോ.

സാധാരണ കണ്ടുവന്നിരുന്ന പലരേയും കാണാനില്ല. ഇപ്പോൾ പുതിയ വായനക്കാരാവാം സൈറ്റിൽ സജീവം.

നല്ല വാക്കുകൾക്ക് നന്ദി.

ഋഷി.

സ്മിത • 05-03-2026 14:49

ഹലോ ഋഷി....

സാഹചര്യം, പശ്ചാത്തലം ഒക്കെ സൈറ്റ് തുറക്കാന്‍ എപ്പോഴും അനുമതി തരുന്നില്ല. അതാണ്‌ കമന്‍റ്റ് വൈകിയത്.

താങ്കള്‍ക്ക് അറിയാം, ഞാന്‍ താങ്കളുടെ കഥകളുടെ ഏറ്റവും വലിയ ഫാന്‍ ആണെന്ന്.
അതിപ്പോഴും അങ്ങനെ തന്നെ.
മുമ്പ് പറഞ്ഞിട്ടിണ്ട് നിലാവില്‍, ഇളം മഞ്ഞില്‍ തനിയെ നടക്കുന്ന അനുഭവമാണ് താങ്കളുടെ കഥ വായികുമ്പോള്‍ എന്ന്.

സൂപ്പര്‍ സൈക്കാഡലിക്ക് ബൊഹീമിയന്‍ അനുഭവം...

ലവേഴ്സിനൊരു ട്രിബ്യൂട്ട് പോലെയാണീ കഥ എന്ന് തോന്നുന്നു...

ചങ്ങമ്പുഴക്കാലത്തെ പ്രണയത്തിന്‍റെ ഡഫനീഷനില്‍ വരുന്ന പ്രണയങ്ങള്‍ അല്ല [ അത്തരം പ്രണയങ്ങള്‍ ഉണ്ടോ ഇപ്പോഴും?} ഓരോ കോശത്തിലും കാമമുറങ്ങുന്ന, കാമത്തെ ഡിവൈന്‍ ആക്കുന്ന പ്രണയം...

എഴുതിയതാരാ?
പ്രണയ കഥകളുടെ ശത്രുവും....

സസ്നേഹം
സ്മിത.

ഋഷി • 06-03-2026 03:40

പ്രിയേ,

എന്നത്തേയും പോലെ നിൻ്റെ വാക്കുകൾ വേനൽ മഴയായി ചാഞ്ഞുപെയ്യുന്നു... കുളിർമ്മ പകരുന്നു... നനവിലും എന്തൊരു സുഖമാണ്.

നീയിപ്പോഴെഴുതുന്ന കഥകൾ തുടരനാണ്... ഒന്നവസാനിച്ചിട്ട് ഒറ്റയടിക്കു വായിക്കാനാണ് കാത്തിരിപ്പ്.

എനിക്ക് പ്രണയ കഥകളോട് ഒരു ശത്രുതയുമില്ല. My issue is with non erotic, പൈങ്കിളിക്കഥകൾ.

ഇനിയും കാണാം.

ഋഷി

Rajan • 05-03-2026 13:31

Kadha ezhuthan agraham und emganaya ezhuthunnath

ഋഷി • 06-03-2026 03:42

നേരേ ഡോക്റ്റർ കുട്ടനോടു ചോദിക്കൂ.

Levi Ackerman • 08-03-2026 14:05

എങ്ങനെ ചോദിക്കാം

ഋഷി • 09-03-2026 02:18

dr.kambikuttan@protonmail.com

Sethuraman • 05-03-2026 07:12

Wonderful storytelling Rishi, a million thanks.

ഋഷി • 06-03-2026 02:56

Thanks Sethuraman. As always you are appreciative. Take care.

ഋഷി

കൂളൂസ് കുമാരൻ • 05-03-2026 01:52

my favorite writer rishivarya. angu evidayrnu. matured lady and young boy thangal ezhuthiyale adhinu oru gum ullu. I really missed your writing. kidilan story. varunu kalikunu kootikodukunu ennulla pothu genre lu ninnoru maatam (personal opinion ishtam ullavar undavum). iniyum varanam will be waiting.

ഋഷി • 06-03-2026 02:55

കുമാരാ,

ഇത്രയും നല്ല വാക്കുകളോ? ഞാനെന്തു പറയാനാണ്! നന്ദി.

ഋഷി

Raju Anathi • 04-03-2026 09:15

ഈ യവന കുമാരന് ഇത്രയുമൊന്നും ഒന്നുമാകുന്നില്ലല്ലൊ കമൻ്റുകൾ. ഋഷി വരയ്ക്കുന്ന മെലിഞ്ഞ് ഉൾവലിഞ്ഞ യൗവ്വന ധിഷണ മുതിർന്നു തെഴുത്ത വിധുരയെ കാമിക്കുന്ന കാമ്പസ് പ്രണയത്തിനോട് പോര വായനക്കാരുടെ ആദരം. വേണ്ടത്ര ശുശ്രൂഷ ലഭിക്കാതെ പൂവിടാൻ കഴിയാതെ നിന്നു പോകുന്ന ആ രണ്ട് ജന്മങ്ങളും മനസ്സിൽ നിൽക്കും ദീർഘകാലം. സ്നേഹം..

ഋഷി • 04-03-2026 23:21

പത്തു കമൻ്റുകൾ. നൂറു ലൈക്കുകൾ. ഇതാണെന്നെ ഹാപ്പിയാക്കുന്നത്. പിന്നീടുള്ളതെല്ലാം ഒരനുഗ്രഹമാണ്.

കഥ ഇഷ്ട്ടമായല്ലോ. നന്ദി, രാജു.

Rosy • 04-03-2026 04:38

adipoli 🌹, super ❤️

ഋഷി • 04-03-2026 23:19

വളരെ നന്ദി, റോസി.

Jack sparrow • 04-03-2026 03:15

🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️

ഋഷി • 04-03-2026 23:19

🙏🙏🙏

Sagar • 03-03-2026 23:18

super bro

ഋഷി • 04-03-2026 23:18

നന്ദി, സാഗർ.

അമ്പാൻ • 03-03-2026 23:14

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

ഋഷി • 04-03-2026 23:18

🙏🙏🙏

മിത്രൻ • 03-03-2026 23:08

ഓഹോ എൻ്റെ മുനിയെ എങ്ങനെ സാധിക്കുന്നു??? ,🔥🔥🔥

ഋഷി • 04-03-2026 23:17

അതെനിക്കുമറിയില്ല😁. നന്ദി.

ഹരിലാൽ എസ് • 03-03-2026 19:42

ഹോ എന്തൊരു കഥയാണ് ഋഷി. ഒറ്റയിരിപ്പിലാണ് വായിച്ചു തീർത്തത്. അപാരം സുന്ദരം എത്ര തന്നെ പുകഴ്ത്തിയാലും മതിയാവില്ല. മനസ്സ് നിറഞ്ഞുപോയി. കാമുകനും കാമുകിയും മനസ്സിന്റെ ആഴങ്ങളിലേക്ക് ആഴ്നിറങ്ങി പോയി. അങ്ങനെയൊരു കാമുകി ഇനിയുണ്ടാകുമോ. ഒരുപാട് ആഗ്രഹിച്ചു പോകുന്നു. ഇനിയും ഇതുപോലെയുള്ള കഥകളുമായി വരണേ. കാത്തിരിക്കും.

ഋഷി • 04-03-2026 23:17

ഇത്തിരി ദീർഘമായ പ്രതികരണത്തിന് വളരെ നന്ദി. അപ്പപ്പോൾ തോന്നുന്നത് കുറിക്കുന്നതാണ്. ഇനിയും കാണാം.

Subin • 03-03-2026 14:21

Wow എന്താ പറയുക ഒരു ക്ലാസിക് ഫീൽ ആയിരുന്നു വായിച്ചപ്പോൾ

ഋഷി • 04-03-2026 23:15

നന്ദി, സുബിൻ.

ലോഹിതൻ • 03-03-2026 14:03

👌👌👌👍👍👍.. ഒന്നും പറയുന്നില്ല ബ്രോ..

ഋഷി • 04-03-2026 23:14

വളരെ നന്ദി ലോഹി ബ്രോ.

വിനോദൻ • 03-03-2026 13:33

ബ്രോ ഈ കൊടും ചൂടിൽ ആശ്വാസമായി കിട്ടുന്ന മഴയില്ലേ അതാ തൻ്റെ കഥ എല്ലാം വിടാതെ വായിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് Thank you for Creating Such great Stories,🌹
എന്ന് സ്വന്തം,
വിനോദൻ❤️

ഋഷി • 04-03-2026 23:14

എല്ലാ കഥകളും വായിച്ചതിൽ വളരെ സന്തോഷം. ഈ കഥ ഇഷ്ട്ടപ്പെട്ടോ?

Gojo😈 • 03-03-2026 12:51

Super🤯🤯🤯🤯🔥🔥🔥🔥🔥🔥🔥💯💯💯💯💯💯💯💯💯
അടുത്തൊരു കഥയുമായി വീണ്ടും വരണം

ഋഷി • 04-03-2026 23:13

വളരെ നന്ദി.

മിത്രൻ • 03-03-2026 08:36

വായിച്ചില്ലാ എന്നാലും അറിയാം ഇത് പൊളിക്കും.,🔥🔥🔥🔥🔥

ഋഷി • 04-03-2026 23:12

വായിച്ചിട്ട് അഭിപ്രായമറിയിക്കുമല്ലോ.

DD • 03-03-2026 08:19

എൻ്റെ ഋഷി.... ഒന്നും പറയാനില്ല

ഋഷി • 04-03-2026 23:12

കഥ ഇഷ്ടമായല്ലോ. വളരെ നന്ദി.