← Back to പ്രണയിനി 3 [വേടൻ]

Comments

പ്രണയിനി 3 [വേടൻ] · approved reader discussion

✖‿✖•രാവണൻ ༒ • 2023-02-18 22:05

ഇനി എന്ന് വരും.

വേടൻ • 2023-02-19 10:45

ഉടനെ കാണില്ല.. ന്നും മാത്രം അറിയിക്കുന്നു.. ?

വേടൻ • 2023-07-09 00:51

ഈ കഥ ഞാൻ ഇവിടെവച്ചു നിർത്താണ്, ന്തോ ഇതെഴുതാൻ ന്നെ കൊണ്ട് കഴിയുന്നില്ല.. എഴുതാൻ എടുക്കുമ്പോൾ എന്തൊക്കെയോ പോലെ.. ഒന്നും മനസ്സിലോട്ട് വരണില്ല.., സോറി ഗയ്‌സ്.. ?

Loko • 2023-02-16 17:09

തീർച്ചയായും തുടരണം... ?❤️ കഥ അടിപൊളിയാകുന്നുണ്ട് very interesting ?? സംഭാഷണം ഒക്കെ അടിപൊളിയാണ് അത്കൊണ്ട് ബോർ അടിക്കുന്നില്ല ??❣️ ആരു?

വേടൻ • 2023-02-19 10:45

❤️❤️ നല്ല വാക്കുകൾക്ക് നന്ദി..

Cooldude • 2023-02-12 15:28

കൊള്ളാം... സൂപ്പർ.

Mutthu • 2023-02-12 00:28

Poli bro

A_D_I_T_Y_A_N • 2023-02-11 19:04

Thudarathe pinne? inng ponnotte adutha part?

വേടൻ • 2023-02-12 00:14

രണ്ട് കഥകളും എത്രെയും പെട്ടെന്ന് തീർക്കും.. ❤️❤️

Njan • 2023-02-11 18:12

Bro Nizhal bakki enn varum ?

വേടൻ • 2023-02-12 00:13

Njan ബ്രോ " നിഴൽ " ആ കഥ അത്രേഉള്ളൂ.. ഷോർട് സ്റ്റോറി ആണ് ?

കഥാനായകൻ • 2023-02-11 17:34

Mr. വേടൻ ബ്രോ കഥ നന്നായി പോകുന്നുണ്ട് മറ്റേത് പോലെ സ്പീഡ് ഇതിനു വന്നില്ല. പിന്നെ മറ്റേ കഥ എന്ന് തരും ഏകദേശം പറയാൻ പറ്റോ? എന്തായാലും നല്ല ഭാഗം ❣️

വേടൻ • 2023-02-12 00:12

കഥാനായകാ സ്പീഡ് കൂട്ടണം ന്ന് എനിക്കും ഉണ്ടടോ പക്ഷെ അങ്ങോട്ട്‌ നടക്കുന്നില്ല.. പിന്നെ മറ്റേ കഥ.., അത് എഴുതി തുടങ്ങിട്ടില്ല അതോണ്ട് പറയാനും പറ്റില്ല.. ഏതായാലും ഈ month തരാൻ നോക്കാം ❤️❤️

RK • 2023-02-11 16:43

കഥ ഉദ്വേഗജനകമായ രീതിയിലാണ്. ഉരുളക്കുപ്പേരി എന്ന തരത്തിലാണ് സംഭാഷണങ്ങൾ. തുടർന്നും എഴുതൂ.

വേടൻ • 2023-02-12 00:09

വാക്കുകൾക്ക് നന്ദി RK.. ❤️❤️