0%

Chapter Title : പ്രണയിനി സഹ്‌ല 2 [ Paachu ]

Author : paaaachu Read All Parts 163

കണ്ടിട്ടേ പോവുന്നുള്ളു എന്ന വാശിയിൽ ഞാൻ അവൾക് ഫോൺ ചെയ്തിരുന്നു.   അവളുടെ സോറി  അങ്ങനെ അവൾ പാസ്സാകികൊണ്ടിരുന്നപ്പോൾ.  ഇപ്പൊ വിളികാം എന്ന് പറഞ്ഞവൾ എന്റെ കാൾ പെട്ടന്ന് കട്ടാക്കി.  എന്താണെന്നറിയാൻ ഞാനൊന്ന് വിളിച്ചു നോക്കി.  നമ്പർ ബിസി ആയിരുന്നു.  ഞാൻ കാത്തിരുന്നു. പെട്ടന്ന് തന്നെ അവൾ തിരിച്ചു വിളിച്ചു.

നല്ല മഴ തുടങ്ങി ഞാൻ ബൈക്കിൽ നിന്നിറങ്ങി ഒരു അടച്ചിട്ട ഷട്ടർ മുറിയുടെ അടുത്ത് ചാരിനിന്നു. ഇപ്പോൾ എനിക്കവളുടെ വീട്ടിലേക് പോവുന്ന വഴി ശെരിക് കാണാം

"ഇക്കാ അവർ വന്നു ഞാൻ പിന്നെ വിളികാം.  അവർ ജീപിന്ന് ഇറങ്ങി.  ബൈ ... ഉമ്മ ഉമ്മ...

ഞാൻ ഞെട്ടിപ്പോയി ...  അവിടെ ആരും വന്നിട്ടില്ലല്ലോ ഇവൾ എന്തിനാ ഇങ്ങനെ എന്നെ പറ്റിക്കുന്നത്. എനിക്ക് ആകാംഷ കൂടി.

പെട്ടന്ന്  ഒരു ബൈക്കിൽ ഒരു പയ്യൻ അവനെ പിന്നീടെനിക് മനസിലായി അവളുടെ കോളേജിൽ ഉള്ള ഒരു പയ്യൻ ആണ്.  അവളുടെ ജൂനിയർ ആണ് കക്ഷി.  ബൈക്ക് കുറച്ചപ്പുറത് സൈഡ് ആക്കി.  ഫോൺ വിളിച്ചുകൊണ്ട്.. അവളുടെ വീട് ലക്ഷ്യം ആക്കി പോവുന്നത് കണ്ട് ഞാൻ അവനെന്നെ കാണാതെ ഞാൻ ഒന്ന് ഉള്ളിലേക്കു വലിഞ്ഞു നിന്നു.

അപ്പോ തന്നെ ഞാൻ അവളുടെ ഫോണിൽ വിളിച്ചു നമ്പർ ബിസി.  എനിക്ക് കാര്യം എപ്പോഴോ മനസ്സിലായിരുന്നു.

അവൾ തിരിച്ചുവിളിച്ചു.

"കാവ്യ വിളിച്ചതാ നോട്ട് എഴുതിയോ എന്ന് ചോദിക്കാൻ ഞാൻ പിന്നെ വിളിക്കാമെ.. 

മാനം കറുത്ത് വലിയൊരു മഴ പെയ്തു.

അവൻ ഗേറ്റ് തുറന്നപോഴെകും അവളുടെ വാതിലും കുറച്ചു തുറന്നിരുന്നു.   ചെരുപ്പൂരി അവൻ ചെരിപ്പും കൊണ്ട് ചുറ്റും നോക്കി ഉള്ളിലേക്കു കേറി.  ഞാൻ കേറുന്നത് പോലെ തന്നെ.

ആളെ വിളിച്ചുകൂട്ടി പിടിപ്പിക്കാൻ വരെ എനിക്ക് തോന്നി.

നല്ല മഴ കാറ്റുമുണ്ട്.. ചുറ്റും ആരുമില്ല.. 10 മിനുട്ട് കാത്തിരുന്ന ശേഷം ഒരു സിഗരറ്റിനു സമയം കൊടുത്ത് അതുകെടുത്തി ഞാൻ അവളുടെ ഗേറ്റ് മെല്ലെ തുറന്നു.   എങ്ങനെ ഞാൻ കാണും. പെട്ടെന്ന് എനിക്ക് ഓർമ്മവന്നു. അവളുടെ മുറിയുടെ ജനലിൽ  ഒരു ചെറിയ ചില്ലു  പൊട്ടി ഒരു ദ്വാരമുള്ളത് എനിക്ക് ഓർമ്മ വന്നു. അതിലൂടെ

💬 Comments

View all comments