Chapter Title : പ്രണയിനി സഹ്‌ല 2 [ Paachu ]
കണ്ട് ഞാൻ അവനെന്നെ കാണാതെ ഞാൻ ഒന്ന് ഉള്ളിലേക്കു വലിഞ്ഞു നിന്നു.
അപ്പോ തന്നെ ഞാൻ അവളുടെ ഫോണിൽ വിളിച്ചു നമ്പർ ബിസി. എനിക്ക് കാര്യം എപ്പോഴോ മനസ്സിലായിരുന്നു.
അവൾ തിരിച്ചുവിളിച്ചു.
"കാവ്യ വിളിച്ചതാ നോട്ട് എഴുതിയോ എന്ന് ചോദിക്കാൻ ഞാൻ പിന്നെ വിളിക്കാമെ..
മാനം കറുത്ത് വലിയൊരു മഴ പെയ്തു.
അവൻ ഗേറ്റ് തുറന്നപോഴെകും അവളുടെ വാതിലും കുറച്ചു തുറന്നിരുന്നു. ചെരുപ്പൂരി അവൻ ചെരിപ്പും കൊണ്ട് ചുറ്റും നോക്കി ഉള്ളിലേക്കു കേറി. ഞാൻ കേറുന്നത് പോലെ തന്നെ.
ആളെ വിളിച്ചുകൂട്ടി പിടിപ്പിക്കാൻ വരെ എനിക്ക് തോന്നി.
നല്ല മഴ കാറ്റുമുണ്ട്.. ചുറ്റും ആരുമില്ല.. 10 മിനുട്ട് കാത്തിരുന്ന ശേഷം ഒരു സിഗരറ്റിനു സമയം കൊടുത്ത് അതുകെടുത്തി ഞാൻ അവളുടെ ഗേറ്റ് മെല്ലെ തുറന്നു. എങ്ങനെ ഞാൻ കാണും. പെട്ടെന്ന് എനിക്ക് ഓർമ്മവന്നു. അവളുടെ മുറിയുടെ ജനലിൽ ഒരു ചെറിയ ചില്ലു പൊട്ടി ഒരു ദ്വാരമുള്ളത് എനിക്ക് ഓർമ്മ വന്നു. അതിലൂടെ നോക്കാം എനിക്ക് പെട്ടെന്ന് ആകാംഷയുടെ വക്കിലെത്തി. ഞാൻ മെല്ലെ അങ്ങോട്ട് പോയി മഴ കാരണം ആരും എന്നെ കാണില്ല എന്നെനിക്കുറപ്പായിരുന്നു,. അവിടെ നിന്നാൽ തീരെ കാണില്ലായിരുന്നു കാരണം അവിടെ ഒരു വാഴത്തോട്ടം ആയിരുന്നു അതിന്റെ അപ്പുറത്തേക്ക് ഒരു വീട്. വീടിന്റെ മുന്നിൽ ഒരു വലിയ മതില് വാതിലിന് പുറത്ത് വലിയ വീടും ഉണ്ടായിരുന്നു ആരും അവിടെ വരില്ലായിരുന്നു..
ഞാൻ അതിലൂടെ നോക്കി.
കർട്ടൻ മറവുണ്ടാക്കി..ഞാൻ കൈകൊണ്ട് മാറ്റി വെച്ച് നോക്കി. അവരുടെ സംസാരം ശെരിക്കും കേട്ടു. ശേഷം ഞാൻ കണ്ട കാഴ്ച. ഞാൻ പറഞ്ഞ
💬 Comments
View all comments