0%

Chapter Title : പ്രണയിനി [വേടൻ]

Author : Kambikathakal Read All Parts 263

ഉണ്ടായിരുന്നുവോ.??

"" ഉണ്ണിയേട്ടാ ന്താ ഈ കാട്ടിയെന്ന്... ""

കപടദെഷ്യം മുഖത്ത് വരുത്തികൊണ്ട് എന്നോട് മുഖം കറുപ്പിക്കുന്ന അവളുടെ മുഖത്തുള്ള നാ nണവും ചുവപ്പും ഒപ്പിയെടുക്കാൻ എനിക്കൊരു cbi യുടേം സഹായം വേണ്ടിവന്നില്ല, കാരണം അവളെന്റെ ആരു ആണ്, എന്നാൽ അപ്പോളും എന്റെ കൈകൾ അവളുടെ വിരിഞ്ഞ മാറിടങ്ങളെ തലോടുന്നുണ്ടായിരുന്നു അതൊന്നു..

"" നീനക് എന്തെ കണ്ണ് കണ്ടൂടെ.. ഞാൻ ന്റെ പെണ്ണിനെ ഉമ്മവെച്ചു. അതിന് വല്ല കേസും ഉണ്ടച്ചാൽ നീ കൊണ്ട് കൊട്... ""

തിരിച്ചു നൂറിരട്ടി അങ്ങോട്ടും കൊടുക്കുമ്പോൾ പെണ്ണൊന്നു ചിരിച്ചു അത് പെട്ടെന്ന് തന്നെ ഇല്ലാണ്ടും ആയി

"" ഉണ്ണിയേട്ടാ ന്നെ വെറുതെ മോഹിപ്പിക്കരുത്.. ഞാൻ വെറുതെ ആഷിച്ചുപോകും...

ഹാ പതിയെ വേദനിക്കുണുണ്ട് ട്ടോ.. ""

എന്റെ കരുതലത്തിന്റെ പ്രവർത്തിയിൽ അവൾ എരിവ് വലിച്ചപ്പോ ഞാൻ അവളെ ചേർത്ത് പിടിച്ചു

"" ന്റെ കണ്ണാ.... ഞാൻ ഈ കാണണതൊന്നും സ്വപ്നമല്ലലോ.,, അല്ലെ ഞാൻ ന്നും ആഗ്രഹിച്ചിരുന്ന കാര്യങ്ങളാ ഇപ്പോ ഈ നടക്കണത്... ""

"" ന്ത്.. ഞാൻ നിന്റെ അമ്മിഞ്ഞേൽമേൽ പിടിക്കണതോ... അയ്യേ ഇതൊക്കെയാ നീ കരുതുന്നെ.. ""

"" ചീ... പോ അസ്സത്തെ.. വേണ്ടത്തീനം പറയാതെ ..

ഞാൻ നമ്മളൊന്നിക്കുന്ന കാര്യവാ പറഞ്ഞെ.. ""

അവൾ കൈകൾ തട്ടി മാറ്റി ഇഷ്ടക്കേട് കാണിച്ചപ്പോ ഞാൻ വീണ്ടും ആ പൂപോലത്തെ ദേഹം എന്നിലേക്ക് വീണ്ടും അടുപ്പിച്ചു. ആ ചൂടിലും ആ സുഖത്തിലും ലയിച്ചുപോയി ന്ന്‌ തന്നെ പറയാം

"" ഓ.. ... ന്ന്‌...!!

നാഴികയിക്ക് നാല്പത് വട്ടം കാണുന്നവരോടെല്ലാം ഞാൻ നിന്റെയാണ് എന്നും

💬 Comments

View all comments