0%

Chapter Title : പ്രണയിനി [വേടൻ]

Author : Kambikathakal Read All Parts 264

പറഞ്ഞു നടന്നാൽ പിന്നെ നിക്കാരാ പെണ്ണ് തരാ.. '""

"" ഓ അപ്പൊന്നെ ഇഷ്ടയിട്ടല്ലല്ലേ.. പോ... വിട്ന്നെ.. """

"" ഇഷ്ടലാഞ്ഞിട്ടാണോ ഞാൻ നിന്നെ ഉമ്മവച്ചേ.. ഈ കണ്ട കാലയളവിൽ എപ്പോളെലും ഞാൻ നിന്നോട് അങ്ങനെ വല്ലതും കാട്ടിട്ടുണ്ടോ.., ""

അതിനവൾ ഇല്ലെന്ന് പറഞ്ഞതും ഞാൻ വീണ്ടും ആ കവിളിൽ ഒന്ന് മുത്തമിട്ടു പിന്നീട് ആ രണ്ട് കൂവള മിഴികളിലും ... അതോടെ പെണ്ണ് കണ്ണുനിറച്ചു..

"" നീ എന്തിനാ കരായണേ ന്റെ പെണ്ണെ... ""

"" ഉണ്ണിയേട്ടാ ധാ ഇപ്പൊ തന്നപോലെ എന്റെ രണ്ട് കണ്ണുകളിലും ഒന്നുടെ തരോ....

ഞാൻ ഒരുപാട് ആശിച്ച ഒന്നാത്.. സങ്കടം വരുമ്പോൾ,,. ആരും കാണാതെ ഉണ്ണിയേട്ടൻ വന്ന് ന്നെ കെട്ടിപിടിച്ചു കണ്ണിൽ മുത്തമിടണത്.. ""

അവൾ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു ഒന്നും കൃത്യമായി വ്യക്തമല്ല,ഞാൻ അവളെ ചേർത്ത് നിർത്തി കണ്ണുകളിലും കഴുത്തിലും മുത്തമിടുമ്പോൾ അവളിൽ നിന്നും എന്നെ മാത്തുപിടിപ്പിക്കുന്നൊരുതരം സുഗന്തം വന്നുകൊണ്ടേയിരുന്നു.. അതോടെ എന്റെ കൈ ചുണ്ടിനു നേരെ വീണ് കളിയാക്കണ പോലെയായി..

"" ന്താടി പൂത്തു നില്കുവാണെന്ന് തോന്നുന്നല്ലോ.. ""

എന്റെ സാമിപ്യം അല്ലെങ്കിൽ എന്റെ സ്പർശം അവളിൽ ഉണ്ടാക്കുന്ന മാറ്റത്തെ അവളുടെ മുഖത്ത് നാണത്തിന്റെ കാണികകളായി തെളിഞ്ഞു.

"" പിന്നെ ന്റെ അവിടെയൊക്കെ പിടിച്ചാൽ പിന്നെ ഞാൻ എന്താ ചെയ്യാ.. ""

അപ്പോളും മുഖത്തേക്ക് നോട്ടമേറിയുണ്ടായിരുന്നില്ലവൾ. വിരലുകൾ മണ്ണിൽ കളങ്ങൾ തീർക്കുമ്പോൾ പെണ്ണിന് പൂർണ്ണചന്ദ്രന്റെ തെളിച്ഛമായിരുന്നു.

"" ന്നാ ഞാൻ ഒന്നുടെ പിടിച്ചോട്ടെ അതില്... ""

അതിന് അവൾ മുഖമുയർത്താതെ മെല്ലെയൊന്നു മൂളി, ഞാൻ അവയെ മാറി മാറി

💬 Comments

View all comments