Chapter Title : പ്രസീതയുടേയും വീണയുടേയും കഥ 1
ആലോചിച്ചിട്ടുണ്ട്...പക്ഷെ മാറിയാൽ ഞാൻ തോൽവി സമ്മതിച്ചു...എന്റെ മേലുള്ള ആരോപണങ്ങൾ ഓക്കേ ശരിയാണെന്ന് രീതിയിലായി പോകും...അതാ ഇതുങ്ങളെ കൂസാതെ ഞാൻ ഇവിടെ തന്നെ നിൽക്കുന്നത്.
പറഞ്ഞു തീർത്തതും അവൾ ശബ്ദം വിറച്ചു കണ്ണീർ തൂവി....
"ശെയ് ! താനെന്താടോ കൊച്ചു കുട്ടികളെ പോലെ...!" അവളുടെ വിതുമ്പൽ അടക്കാൻ ഞാൻ അവളുടെ തോളിലൊരു തട്ട് കൊടുത്തു.
അവൾ കണ്ണീർ ഒപ്പി, എന്നെ നോക്കി പതിയെ ചിരിച്ചു...
"സെക്രട്ടറി എന്നെ കണ്ടിരുന്നു. ഇതേപോലെ എന്നോടും പറഞ്ഞു, ഞാൻ മറുപടി ഒന്നും പറഞ്ഞില്ല..."
പ്ര: ഞാൻ പറഞ്ഞു വന്നത് അതിലേക്കാണ്, ഇന്ന് നീ ഇപ്പൊ എന്നെ കാണാൻ വന്നത് ഉറപ്പായും ആരേലും ശ്രെദ്ധിച്ചിട്ടുണ്ടാവും, അതോണ്ട് റൂമിലേക്ക് അങ്ങനെ വരണ്ട...ഞാനും വരുന്നില്ല...എന്തേലും പറയാനോ തരാനോ ഉണ്ടെങ്കിൽ പുറത്തു വെച്ചു തന്നാൽ മതി.
ഞാൻ അന്നാണ് സത്യത്തിൽ അവളുടെ ഫ്ലാറ്റിനുള്ളിലേക്ക് ആദ്യമായി കേറിയത്, അവൾ ഇതുവരെ എന്റെ ഫ്ലാറ്റിനുള്ളിലേക്ക് വന്നിട്ടില്ല, ഞങ്ങളുടെ സംസാരങ്ങൾ എല്ലാം വാതിൽപ്പടിയിൽ വെച്ചോ സ്റ്റെപ്പിന്റെ ഇടനാഴിയിൽ വെച്ചോ ആയിരിക്കും.
കേറിയ ദിവസം തന്നെ അവൾ എന്നെ വിലക്കി..
"മ്മ്....ശെരി....ഞാൻ ഇറങ്ങി റൂമിലേക്ക് പോയി...
ഞാൻ പോകുന്നത് നോക്കി നിന്ന ശേഷം അവൾ വാതിൽ അടച്ചു....
-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
റൂമിൽ ചെന്നിട്ട് ഡ്രസ്സ് മാറി നഗ്നനായി ഷവറിന് താഴെ നിൽക്കുമ്പോൾ പ്രസീത പറഞ്ഞ കാര്യങ്ങൾ ആയിരുന്നു എന്റെ മനസ്സ് മുഴുവൻ
പ്ര: നമ്മൾ എന്താ കാമുകി കാമുകന്മാരാണോ...ആണെങ്കിൽ അവർക്കെന്താ...നമ്മൾ അവരുടെ കാര്യത്തിൽ ഒന്നും ഇടപെടുന്നില്ലലോ. ഒരുമിച്ച് പോണത് കുറ്റം വരുന്നത് കുറ്റം. ഇതുങ്ങളെ ഒന്നും വിശ്വസിക്കാൻ പറ്റില്ലാ....നമ്മൾ പ്ലാൻ ചെയ്ത് സെക്സ് ചെയ്യാനാ ദിവസോം
💬 Comments
View all comments