Chapter Title : പ്രസീതയുടേയും വീണയുടേയും കഥ 1
വല്ല അസോസിയേഷൻ പരിപാടിക്ക് അല്ലാതെ ഒറ്റ മനുഷ്യർ എന്നോട്
നേരെ ചൊവ്വേ സംസാരിച്ചിട്ടില്ല, സുഖമാണോ എന്ന് ചോദിച്ചിട്ടില്ല... ഞാൻ എല്ലാ ദിവസവും കൊല്ലത്തു പോകുന്നത് മറ്റ് വല്ല പരിപാടിക്കെന്ന ഇവരുടെയൊക്കെ വിചാരം..., എന്നിട്ട് കഴിഞ്ഞ ആഴ്ച സെക്രെട്ടറിയും പ്രെസിഡന്റും കൂടെ എന്നെ വിളിച്ചു പറയുവാ...ഇവിടെ മാനോം മര്യാദക്കും ജീവിക്കുന്ന ആൾക്കാർ ഉള്ളതാ...അവർക്ക് ഞാൻ ചീത്ത പേര്
ഉണ്ടാക്കരുതെന്ന്. ഞാൻ നിന്നോട് കുറച്ചു അടുത്തിടപഴകി മിണ്ടുന്നത് ആണ് കാരണം.....
എന്നോട് മാത്രം എന്താ ഇങ്ങനെ പെരുമാറുന്നെന്ന് എനിക്കറിയില്ല....,
പണ്ട്, ഞാൻ ഇവിടെ വന്ന സമയത്തു അപ്പുറത്തെ വിങ്ങിലെ രാജീവ് എന്ന ആള് ഒരു ദിവസം അസോസിയേഷന്റെ എന്തോ കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞ് ഇവിടെ വന്നു.
ഒരു ഗ്ലാസ് വെള്ളം ചോയ്ച്ച നേരം കൊണ്ട് അയാൾ വാതിൽ കുറ്റിയിട്ട് എന്നെ മോശമായി പിടിക്കാൻ ശ്രെമിച്ചപ്പോ ഞാൻ അലറി കൂവി പുറത്തു ഇറങ്ങി..പക്ഷെ ഓടിക്കൂടിയ ആൾക്കാർക്ക് മുന്നിൽ ഞാൻ തെറ്റുകാരിയും അയാൾ പുണ്ണ്യാളനും ആയി...ഞാൻ അങ്ങേരെ വിളിച്ചു വരുത്തിയതാണത്രേ...രാജീവ് സർ മാന്യൻ ആണ്...
ബർമുഡയും ടി ഷർട്ടും ഇട്ട ഞാൻ കള്ളിയും... സ്വന്തം ഫ്ലാറ്റിൽ എന്ത് ഇടണോന്നുള്ളത് എന്റെ ഇഷ്ടം...എന്നോട് മോശമായി പെരുമാറുമെന്ന് മുൻകൂട്ടി അറിയാൻ എനിക്ക് ദിവ്യ ദൃഷ്ടിയോന്നുമില്ല..., അന്ന് മുതൽ ഇവിടൊള്ള തലമൂത്ത 7ആം നൂറ്റാണ്ടീന്ന് വണ്ടിക്കിട്ടാത്ത ആൾക്കാർക്ക് ഞാൻ മോശമായി വസ്ത്രം ധരിച്ചു മറ്റുള്ളവരെ വശീകരിക്കുന്നവളും...ബാക്കിയുള്ളവർക്ക്
ഒന്ന് ട്രൈ ചെയ്താൽ കളി കിട്ടാൻ സാധ്യതയുള്ളവളുമായി ഞാൻ മാറി... പ്രായഭേദമന്യേ എത്രയെണ്ണവ ഒളിഞ്ഞും തെളിഞ്ഞും ഓരോന്ന് ചോയ്ച്ചെന്ന് നിനക്ക് അറിയോ....
എത്ര വട്ടം ഈ ഫ്ലാറ്റ് മാറിയാലോന്ന്
💬 Comments
View all comments