0%

Chapter Title : പ്രതാപൻ കല്യാണം കഴിക്കുന്നില്ല 1 [നന്ദകുമാർ]

Author : Kambikathakal Read All Parts 1.4K

മോര്, തൈര്, പാൽ എന്നിവയുടെ വിൽപ്പനയും അങ്ങനെ പോകുന്നു. അഛന് ഒരു നാൽപ്പത്തഞ്ച് വയസുണ്ട് അരോഗദൃഡഗാത്രൻ, വെയില് കൊണ്ട് കരുവാളിച്ച ശരീരം, അമ്മക്ക് നാൽപ്പത് വയസ് സാമാന്യം സുന്ദരിയാണ്. ആരുമൊന്ന് നോക്കിപ്പോകുന്ന നല്ല ഒത്ത ശരീരം....

ഒരു വെള്ളിയാഴ്ച ദിവസം വൈകിട്ട് ഞാനെൻ്റെ സൈക്കിളുമെടുത്ത് ഇറങ്ങി ഞങ്ങളുടെ നാട്ടിൽ നിന്നും നാല് കിലോമീറ്റർ പോയാൽ ഒരു ചെറിയ ടൗൺ ഉണ്ട് ,അവിടെ തിയേറ്റിൽ പടം മാറിയിരിക്കുന്നു. മോഹൻലാലിൻ്റെ ഇടിപ്പടം ,തീയേറ്ററിൽ കണ്ടാലേ ഒരു ഗുമ്മുള്ളൂ, മൊബൈലിലും ടീവി യിലൊന്നും സിനിമ കണ്ടാൽ ഒരു രസവുമില്ല, എനിക്കത് ഒട്ടുമിഷ്ടമല്ല.

അര മുക്കാൽ മണിക്കൂർ സൈക്കിൾ ചവിട്ടി തീയേറ്ററിൽ എത്തിയപ്പോൾ കഷ്ടകാലം അന്ന് പടമില്ല. തീയേറ്ററിലെ പ്രൊജക്റ്ററിന് എന്തോ കേട് .നന്നാക്കാൻ മെക്കാനിക്ക് വന്നിട്ടുണ്ട്. കുറച്ച് വെയിറ്റ് ചെയ്താൽ ശരിയാകുമെന്ന് കേൾക്കുന്നു. എന്നാൽ വെയിറ്റ് ചെയ്യാം .ഞാൻ തീരുമാനിച്ചു.

8 മണി വരെ ഞാനുൾപ്പടെ കുറേ പേർ കാത്തിരുന്നു. അപ്പോൾ തീയേറ്റർ മുതലാളി പ്രഖ്യാപിച്ചു.ഇന്ന് പടമില്ല പ്രൊജക്റ്റർ നന്നാക്കാൻ താമസമുണ്ട്. ഇന്ന് ശരിയാകുന്ന മട്ടില്ല.

ഞാൻ വീട്ടിലേക്ക് സൈക്കിൾ പറപ്പിച്ച് വിട്ടു. എൻ്റെ വീട്ടിലേക്ക് മെയിൻ റോഡിൽ നിന്ന് തിരിയുന്ന വഴിയിൽ കുറച്ചങ്ങോട്ട് ചെന്നാൽ സിറ്റിയിൽ ഹോട്ടൽ നടത്തുന്ന രാമൻ നായരുടെ വീടാണ്, വലിയ ഒരു പറമ്പിൽ രണ്ട് കെട്ടിടങ്ങൾ ഒന്ന് അവരുടെ വീട് ,ആ വീട്ടിൽ നിന്നും നൂറ് മീറ്റർ മാറി അവരുടെ ഒരു ഔട്ട് ഹൗസാണ്. കൃഷിപ്പണിയുണ്ടായിരുന്നപ്പോൾ പണി സാധനങ്ങളും, നെല്ലും വളവുമൊക്കെ സൂക്ഷിച്ചിരുന്ന ഒരു കെട്ടിടമാണ്. ഇപ്പോൾ അവിടെ മൃഗാശുപത്രിയിലെ കമ്പൗണ്ടർ കുര്യാക്കോസാണ് താമസം. ഞങ്ങളുടെ

💬 Comments

View all comments