Chapter Title : പ്രതീക്ഷിക്കാതെ 5 [Dream Seller]
സൂസൻ കാർ ബീച്ചിലേക്ക് വിട്ടു. വർക്കിംഗ് ഡേ ആയ കാരണം വലിയ തിരക്കില്ല.
"നമ്മക്ക് കുറച്ചു നടക്കാം. " അത് പറഞ്ഞു സൂസൻ നടന്ന് തുടങ്ങി , കൂടെ ബേബിക്കുട്ടനും
" കുട്ടാ "
"ഉം "
"എന്താ നീ ഒന്നും മിണ്ടാത്തെ ?"
അവൻ ഒന്നും മിണ്ടിയില്ല
"നിൻറ്റെ മമ്മിയെ ഓർത്തു ഇരിക്കുവാന്നോ "
കുട്ടൻറ്റെ മുഖത്ത് നാണം കലർന്ന ചിരി വന്നു
" എന്തിനാ നീ വിഷമിക്കുന്നെ "
അത് പറഞ്ഞു അവൾ അവനെ ചേർത്ത് പിടിച്ചു
"നിനക്ക് ഇവിടെ ഞാനില്ലേ "
കുട്ടൻ ചെറുതായ് ചിരിച്ചു, അവൾ അവനെ ചേർത്ത് പിടിച്ചു കുറച്ചും കൂടി മുന്നോട്ട് നടന്നു.
സന്ധ്യ മയങ്ങി തുടങ്ങുന്നു.
" നമ്മുക്ക് ഇവിടിരിക്കാം "
സൂസൻ മണൽ പരപ്പിൽ ഇരുന്നു ,അടുത്ത് കുട്ടനും
" മമ്മി ഒരു കാര്യം ചോദിക്കട്ടെ ?"
കുട്ടൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി.
"മോന് ഗേൾ ഫ്രണ്ട്‌സ് ആരുമില്ലേ ?
"ഇല്ല "
"അത് ചുമ്മാ "
" സത്യമായിട്ടും ഇല്ല മമ്മി "
"നിനക്ക് ആരോടും പ്രേമം ഒന്നും തോന്നിയിട്ടില്ലേ, അതോ അതും നിൻറ്റെ മമ്മി വിലക്കിയിരുന്നോ '
സൂസൻ കളി ആക്കി ചോദിച്ചു
കുട്ടൻ തല കുനിച്ചിരുന്നു.
"പോട്ടെ എല്ലാം നമുക്ക് ശരിയാക്കാം . ഇ മമ്മിയുണ്ട് ഇനി നിൻറ്റെ കൂടെ. നിന്നെ നല്ല ഒരു ആൺ ചെറുക്കൻ ആക്കിയേ ഇവിടുന്ന് ഞാൻ വിടൂ "
അത് പറഞ്ഞു അവൾ അവനെ അവളിലേക്ക് ചേർത്ത് അമക്കി
കുട്ടന് അപ്പോൾ കുറച്ചു മുമ്പ്
💬 Comments
View all comments