Chapter Title : പ്രതീക്ഷിക്കാതെ കിട്ടിയ സുഖം 2 [Riyas]
പറഞ്ഞു. അവൾ അതും പറഞ്ഞു ബാത്‌റൂമിലേക് നടന്നു.. ആ സമയം ഞാൻ കാണാത്ത വിധം എത്തി നോക്കി.. പക്ഷെ ഡോർ തൊട്ട് അടുത്ത് തന്നെ ആയോണ്ട് കാണാൻ പറ്റീല.. അവൾ കേറി വാതിൽ അടച്ചു. അവസരം കിട്ടുമെന്ന് മനസ്സിൽ വിചാരിച്ചു ഞാൻ പുറത്തേക് ഇറങ്ങി വാതിൽ തുറന്ന്.. ഇത്ത ആകെ ടെൻഷൻ ആയി നികുന്നത് ഞാൻ കണ്ടു.. ഞാൻ ഇറങ്ങി റൂമിന്റെ ഡോർ അത്പോലെ തന്നെ അടച്ചു.
ഇത്ത ഓടി ന്റെ അടുത്ത് വന്നു വേഗം പോവാൻ പറഞ്ഞു എന്നെ തള്ളി. വേറൊന്നും ആലോചിക്കാതെ ഞാൻ പെട്ടന്ന് അവിടെന്ന് ഇറങ്ങി. പുറത്ത് വന്നപ്പോളാ എന്റെയും ഇതാടെയും ശ്വാസം നിലത്തു വീണത്..
പിന്നെ പിന്നെ ഇത്താനായിട് കിടക്കുന്ന ടൈമിൽ കമ്പി വാർത്തനങ്ങളും റിൻസയെ ഓർത്തു പാല്എ കളയാലുമൊക്കെയായി ദിവസങ്ങൾ മുന്നോട്ട് പോയി കൊണ്ടേ ഇരുന്നു.
ഒരു ദിവസം ഞൻ ന്റെ ഫ്രണ്ട് ന്റെ വീട്ടിൽ പോയി വരുവായിരുന്നു.. വീട്ടിലേക്കു തിരിയുന്ന ചെറിയ വഴി വളഞ്ഞപ്പോൾ അവിടെ റിൻസ ഒരു വണ്ടിയിൽ വന്നു ഇറങ്ങുന്നത് ഞാൻ കണ്ടു. എനിക്ക് അത് അവളുടെ ആ ബോയ്ഫ്രണ്ട് ആണെന്ന് മനസിലായി.. രണ്ടും നല്ല കറക്കം ആണെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.. റിൻസ പെട്ടന്ന് എന്നെ കണ്ടു പേടിച്ചു. ഞാൻ കണ്ടെന്നു അവൾക്കു മനസിലായി. ഞാൻ അറിയാത്ത പോലെ അവരെ കടന്നു പോയി. പക്ഷെ ഞാൻ കണ്ട കാരണം അവളുടെ ഉള്ളിൽ ഒരു പേടി കേറി കാണുമെന്നു എനിക്ക് അറിയാമായിരുന്നു. പിന്നെ ഈ പ്രായത്തിൽ നമ്മൾ ഇതൊക്കെ കഴിഞ്ഞ് വന്നതോണ്ട് ഞാൻ അത് വിട്ടു.
💬 Comments
View all comments