0%

Chapter Title : പ്രതീക്ഷിക്കാതെ കിട്ടിയ സുഖം 2 [Riyas]

Author : Kambikathakal Read All Parts 800

അന്ന് വൈകുന്നേരം ആയപ്പോൾ ഇൻസ്റ്റാഗ്രാമിൽ എനിക്ക് ഒരു റിക്വസ്റ്റ് വന്നു.. നോക്കിയപ്പോൾ നമ്മുടെ

റിൻസ.. ഞാൻ അക്‌സെപ്റ്റ് ചെയ്ത അപ്പോൾ തന്നെ അവളുടെ മെസ്സേജ് വന്നു. ഇക്കാ.. ഇന്ന് കണ്ടത് ഉമ്മിനോട് പറയരുത്. ന്റെ കാലു പിടിക്കാന്നൊക്കെ പറഞ്.. ഞാൻ ഇത് കേട്ട് അവൾക്കു ഞാൻ സിമ്പിൾ ആയി റിപ്ലേ കൊടുത്തു.

ഏയ്യ്.. നീ എന്തൊക്കെയാടാ ഈ പറയുന്നേ.. ഇതൊക്കെ സാധാരണ നടക്കുന്ന കാര്യങ്ങളല്ലേ.. ഈ ടൈമിൽ ഒക്കെ അല്ലെ ഇങ്ങനൊക്കെ നമുക്ക് പറ്റൂ.. ഞാനും നിന്റെ ഈ ടൈമിൽ ഇത്പോലെ പലതും കഴിഞ്ഞ് വന്നതാ.. അത് കൊണ്ട് എനിക്ക് മനസിലാവും.. ഈ കോളേജ് ടൈം മാക്സിമം നീ തകർത്തോ.. ഇതൊക്കെ ഉണ്ടാവൊള്ളൂ പിന്നീട് നമുക്ക് ഓർക്കാൻ.. ഞാൻ ഇങ്ങനെ നല്ല കമ്പനി ആയി സംസാരിച്ചത് കൊണ്ടാവാം അവൾ എന്നോട് താങ്ക്സും പറഞ് ഒരു കിസ്സ് ന്റെ ഇമോജി യും അയച്ചു.. ഇതൊക്കെ  പറയുമ്പോളും എന്റെ മനസിൽ  അവളെ എങ്ങനേലും നല്ല കമ്പനി ആക്കി എന്തേലും നടക്കൊന്ന് നോക്കണമെന്നൊക്കെ ആയിരുന്നു..

വിചാരിച്ച പോലെ തന്നെ പിന്നീട് അവൾ എന്നെ കാണുമ്പോൾ സംസാരിക്കാനും ഓൺലൈൻ വരുമ്പോൾ ചാറ്റ് ചെയ്‌ത്നും ആവൾ വന്നു തുടങ്ങി.. ഞങ്ങക്ക് ഇടയിൽ ഉണ്ടായിരുന്ന ആ ഗാപ്പു കുറഞ്ഞു വന്നു.. നല്ല ഫ്രണ്ട്ഷിപ് സംസാരം മാത്രം ഉണ്ടായിരുന്നുള്ളു.

ഒരു ദിവസം ലൈലത്താക് നല്ല പനിയാണ്.. ഒട്ടും വയ്യാന്നൊക്കെ ഉമ്മ വീട്ടിൽ പറയുന്നത് കേട്ടു.. ഞാൻ മെസ്സേജ് അയച്ചിട് ഓൺലൈൻ ഒന്നുമില്ല.. വിളിക്കാനും പറ്റില്ലല്ലോ.. അങ്ങനെ ആ ദിവസം കടന്നു പോയി.

പിറ്റേ ദിവസം എന്നോട് ഉമ്മ

💬 Comments

View all comments