Chapter Title : പ്രതീക്ഷിക്കാതെ കിട്ടിയ സുഖം 2 [Riyas]
റേഷൻ കടയിൽ പോയി വരാൻ പറഞ്ഞു.. അവിടെ നല്ല തിരക്ക് ആയിരിക്കുമെന്ന് എനിക്ക് അറിയാം.. അത്കൊണ്ട് എന്നെകൊണ്ട് വയ്യാന്നു പറഞ്ഞു ഞാൻ അവിടെ ഇരുന്നു.. അവസാനം എന്നോട് പറഞ് മടുത്തു ഉമ്മേം പെങ്ങളും കൂടി പോയി.. ആ സമയം സാധാരണ കാര്യം അറിഞ്ഞു ചെല്ലുന്ന പോലെ ലൈലത്താടെ വിവരം എന്താന്ന് അന്നെഷിക്കന്നു വെച്ച് ഞാൻ അവിടെക് നടന്നു. പുറത്ത് ആരും ഇല്ല. ഞാൻ ബെൽ അടിച്ചു.. ലൈലത്ത വരുന്ന സൗണ്ട് ഞാൻ കേട്ടു.. വാതിൽ തുറന്നു. അത് റിൻസ ആയിരുന്നു.. എന്നെ കണ്ടാപ്പോൾ ആവൾ ചിരിച്ചോണ്ട് കേറി ഇരിക്കാൻ പറഞ്ഞു. ഞാൻ ഇത്തായേ ചോദിച്ചു. അപ്പോളാണ് അവൾ പറയുന്നേ ഒട്ടും വയ്യ ഉമ്മിക്.
റിയ ആയിട്ട് ഹോസ്പിറ്റൽ പോയേക്കാണ്.. ഇവിടെ കുറച്ച് പണി ഉണ്ടായ കാരണം ഞാൻ ഇവിടെ നിന്ന് എന്ന് അവൾ പറഞ്ഞു. പിന്നെ ഞങ്ങൾ കുറച്ച് നേരം സംസാരിച്ചിരുന്നു.. അതിന്റിടയിൽ ഞാൻ ചോദിച്ചു കാര്യങ്ങളെല്ലാം എങ്ങനെ പോവുന്നു എന്ന്.. അപ്പോൾ അവൾ മനസിലാവാത്ത പോലെ എന്താണ് എന്നോട്. ഞാൻ പറഞ്ഞു അന്ന് ആളെ ഞാൻ ശെരിക്കും കണ്ടില്ല.. ഞാൻ നോക്കി റിൻസയെ ടെൻഷൻ ആകേണ്ടന്ന് തോന്നി. ആളെ ഒന്ന് കാണിക്കാമോ എന്ന് ഞാൻ ചോദിച്ചു. അവൾ ചിരിച്ചു കൊണ്ട് എന്നോട് മറുപടി പറഞ്ഞു.. സത്യം പറഞ്ഞ ന്റെ ജീവൻ പോയ പോലെ ആയി ഇക്ക കണ്ടപ്പോൾ.. പിന്നെ നമ്മൾ സംസാരിച്ചപ്പോളാ മനസിലായെ ഇക്ക വൻ പൊളിയാന്ന് ?. അതും പറഞ് അവൾ ഫോണിൽ ഫോട്ടോസ് ആയി എന്റെ അരികിലേക് വന്നു. എന്നോട് ചേർന്നു നിന്ന
💬 Comments
View all comments