Chapter Title : പ്രതീക്ഷിക്കാത്ത ഒരു ആദ്യരാത്രി [Jini soman]
അവരുടെ മുറിയിലേക്കു പോയി .വത്സല ചേച്ചി സോപ്പും എണ്ണയും തോർത്തും എന്റെ കൈകളിൽ തരുമ്പോൾ എന്റെ ശരീരം അവർ കാമാർത്തിയോടെ അവരുടെ കണ്ണുകൾ ഇഴയുന്നുണ്ടായിരുന്നു . വത്സല ചേച്ചി എന്നോട് പറഞ്ഞു കിച്ചു മോന് വേണ്ടി ഞാന് തയ്യാറാക്കിയ മണിയറ വെറുതേയായിപ്പോയല്ലോ എന്നു ഓർക്കുമ്പോളാ സങ്കടം എന്നു പറഞ്ഞു കൊണ്ട് ചാന്ദ് വട്ടപ്പൊട്ടു തൊട്ട നെറ്റി ചുളിച്ചു കീഴ്ച്ചുണ്ടു കടിച്ചു എന്റെ രോമാവൃതമായ നെഞ്ചിൽ വത്സല ചേച്ചി യുടെ വളയിട്ട കൈകൾ കൊണ്ട് തഴുകി ഒരുമിന്നല്പിണർ എന്റെ ശരീരത്തിൽ കൂടി കടന്നുപോയി . അപ്പോൾ ഞാന് ചിരിച്ചുകൊണ്ട് ആമൃദുവാർന്ന കൈകൾ അടർത്തി മാറ്റി ഓടി ബാത്‌റൂമിൽ കയറി കതകടച്ചു .
ഞാൻ ഒരു പെണ്ണിന്റെ കൂടെ മാത്രമെ കിടക്ക പങ്കിടുകയോള്ളു ,അവൾ എന്റെ ഒപ്പം ജീവിതകാലം മുഴുവൻ ഉണ്ടായിരിക്കുകയും വേണം എന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു , ഇതു കാരണം ആണു ഞാൻ ആർക്കും പിടികൊടുക്കാതിരുന്നത് എന്റെ ഭാര്യ സോഫിയക്കു മാസമുറ യായതു കൊണ്ട് ഇനിയും അതിനായ് ദിവസങ്ങൾ കഴിയണം ഏന്നു ഓർത്തപ്പോൾ എനിക്ക് വിഷമം തോന്നി .സോഫിയ മാത്രം കാണേണ്ട എന്റെ ശരീരം മുഴുവനും ലിസി ആന്റി കണ്ടല്ലോ എന്ന് ഓർത്തു എനിക്ക് കുറ്റബോധം തോന്നി. വത്സല ചേച്ചി ഞാൻ കുളി കഴിഞ്ഞു വരുമ്പോളേക്കും എന്റെ യും സോഫിയ യുടെയും മണിയറ തയ്യാറാക്കി വെച്ചിരിക്ക യായിരുന്നു . നല്ല മുല്ലപ്പൂക്കളും റോസാപ്പൂവിതളും കൊണ്ട് കടക്കയും മണിയറയും മോനോഹരമാക്കി . രാത്രയിൽ ഞങ്ങൾ അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സോഫിയക്കു വയറുവേദന അനുഭവപ്പെട്ടു .
അതുകൊണ്ടു സോഫിയ ക്കു
💬 Comments
View all comments