Chapter Title : പ്രതീക്ഷിക്കാത്ത ഒരു ആദ്യരാത്രി [Jini soman]
ലിസി ആന്റി മരിന്നു നൽകി വ്യസനത്തോടെ എന്നോട് ഗുഡ് നൈറ്റ് പറഞ്ഞു ലിസി ആന്റി യുടെ മുറിയിൽ പോയി കിടന്നു .ഞആൻ കതകു ചാരി മണിയറ കട്ടിലിൽ കിടക്കാൻ ഉള്ളതയ്യാറെടുപ്പിൽ എന്റെ ഷർട്ട് അഴിച്ചുമാറ്റി അലമാരയിൽ കൊളുത്തി യിട്ടു . അപ്പോൾ ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു മുണ്ട് മാത്രം ഉടുത്തുനിന്ന എന്റെ മുന്നിൽ ഒരു ഗ്ലാസിൽ പാലും ഒരു പ്ലേട്ടിൽ ഫ്രൂറ്റ്‌സുമായി വെള്ളി കൊലുസിട്ട കാലുമായി മന്ദം മന്ദം പുതുപെണ്ണിനെ പോലെ സെറ്റുസാരി യും പച്ച ജാക്കറ്റും ഉടുത്തു നാണത്തോടെ നിൽക്കുന്ന വത്സല ചേച്ചി എന്റെ നെഞ്ചിലെ രോമക്കാടുകളെ ആർത്തിയോടെ നോക്കികൊണ്ട് എന്നോട് പറഞ്ഞു സോഫിയ ക്കു ഇന്ന് പറ്റാത്തത് കൊണ്ട് അവളുടെ ജോലി ഞാൻ ചെയ്യാം എന്നുകരുതി എന്ന് എന്നോട് പറഞ്ഞു കൊണ്ട് ലിപ്സ്റ്റിക് ഇട്ട കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് പാല്ഗ്ലാസ്സു നീട്ടി......
അപ്പോൾ ഞാൻ വിറയാർന്ന കായ്കൾ കൊണ്ട് അത് വാങി ,ഒരു കവിള് കുടിച്ചു ഗ്ലാസ് മാറ്റി , അപ്പോൾ ഒരു കള്ളച്ചിരിയോടെ വത്സല ചേച്ചി എന്നോട് പറഞ്ഞു ബാക്കി കുടിക്കാൻ സോഫിയ ഇല്ലല്ലോ വേണമെങ്കിൽ ഞാൻ കു ടിചാൽ പോരെ കിച്ചു മോനെ എന്നു ചോദിച്ചു . കമകണ്ണുകളാൽ എന്നോട് കെഞ്ചി . അയ്യോ അയ്യടാ... അത്ഒന്നും വേണ്ട വത്സല ചേച്ചി എന്നു പറഞ്ഞു കൊണ്ട് ഞാൻ ബാക്കി പാലു കൂടി അകതാക്കി . പെട്ടന്ന് പാല് കുടിച്ചത് കൊണ്ട് എന്റെ ചുണ്ടിൽ നിന്നും ഒലി ച്ചുവന്ന പാൽ തുള്ളികൾ എന്റെ നെഞ്ചിലേക്ക് ഒഴുകി ഒലിച്ചു അത് കണ്ട
💬 Comments
View all comments