0%

Chapter Title : പ്രതിഭാ സംഗമം 6 [പ്രസാദ്]

Author : പ്രസാദ് Read All Parts 578

കഴിഞ്ഞ് വന്നു. അപ്പോഴേക്കും ഞാന്‍ഡ്രസ്സ്‌ചെയ്ത് കഴിഞ്ഞിരുന്നു. ഗോള്‍ഡന്‍, മഞ്ഞ നിറത്തിലുള്ള ഒരു പട്ടു പാവാട ആണ് ഞാന്‍ധരിച്ചത്. അതില്‍, പച്ചയില്‍, കസവ് ചിത്രങ്ങളുള്ള ബോര്‍ഡറും, അതേ പോലെ തന്നെ ഉള്ള, പുറകുവശം തുറപ്പുള്ള ഒരു ലോങ്ങ്‌ബ്ലൌസും. എന്‍റെ വേഷം കണ്ടു ചേട്ടന്‍, അന്തം വിട്ടു നോക്കി നിന്നു. “ഇന്ന് എന്താടീ പ്രത്യേകത?” “അതൊക്കെയുണ്ട്‌ചേട്ടാ. പോയിട്ട് വന്നിട്ട് ഞാന്‍പറയാം.” അത് കേട്ടിട്ട്, ചേട്ടനും ഡ്രസ്സ്‌ചെയ്യാന്‍തുടങ്ങി. ചേട്ടന്, ഞാന്‍, ഒരു കസവ് മുണ്ടും, ഷര്‍ട്ടുമാണ് എടുത്ത് വച്ചിരുന്നത്. ഡ്രസ്സ്‌ചെയ്തു കഴിഞ്ഞ് അഞ്ചര മണി കഴിഞ്ഞപ്പോള്‍, ഞങ്ങള്‍, അമ്പലത്തിലേക്ക് പോയി. കാറിലാണ് ഞങ്ങള്‍പോയത്. സാധാരണ ക്ഷേത്രത്തില്‍പോകാത്ത ചേട്ടന്‍, അന്ന് എന്‍റെ ഒപ്പം ക്ഷേത്രത്തിലും കയറി വന്നു. ഞാന്‍, രണ്ടു പേരുടേയും പേരിലും വഴിപാടുകള്‍ചെയ്തു. പൂജാരി തന്ന ചന്ദനം, ഞാന്‍തന്നെ ചേട്ടന്‍റെ നെറ്റിയിലും കുറി വരച്ചു കൊടുത്തു. പിന്നെ തിരികെ വീട്ടില്‍എത്തി. വേഷം മാറാനായി മുറിയില്‍കയറിയ ഞാന്‍, ചേട്ടനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു. “നീ ഇനിയെങ്കിലും പറ ഇന്ന് എന്താ ഇത്ര വിശേഷം? ചേച്ചി പ്രസവിച്ചതിന്‍റെ സന്തോഷം ആണോ?” “അത് ഇങ്ങനെ ആഘോഷിക്കാനും മാത്രം എന്താ ഉള്ളത്? അതൊക്കെ അവരുതന്നെ ആഘോഷിച്ചോളും.” “പിന്നെന്താ?” “ചേട്ടന് ഊഹിക്കാനേ പറ്റുന്നില്ലേ?” “ഇല്ല മോളേ. ഞാന്‍, തോറ്റിരിക്കുന്നു. നീ തന്നെ പറ.” “ചേട്ടാ, ഇന്ന് എന്‍റെ ജന്മദിനം ആണ്. ഞാന്‍ഭൂജാത ആയിട്ട് ഇന്ന് പതിനെട്ടു വര്‍ഷം തികയുന്നു.” “Happy Birthday മോളേ.” “Thank you ചേട്ടാ. ഇന്ന് ഞാന്‍പ്രായപൂര്‍ത്തി ആയി. ഞാനും Major ആയി.” “മോളേ, നീ നേരത്തേ അത് ഒന്ന് സൂചിപ്പിക്കാഞ്ഞത് എന്താ മോളെ?

💬 Comments

View all comments