0%

Chapter Title : പ്രതിഭാ സംഗമം 7 [പ്രസാദ്] [Climax]

Author : പ്രസാദ് Read All Parts 1.8K

മാറില്‍ അമര്‍ന്നിരുന്നു.....

ഞങ്ങള്‍ ഓരോ കാഴ്ചകള്‍ കണ്ടു മുന്നോട്ടു പോയി.... നല്ല വെയില്‍ ഉണ്ടായിട്ടും വെയിലിനു തീരെ ചൂട് ഇല്ലായിരുന്നു... ഏതാണ്ട് ഒരു എ.സി. റൂമില്‍ നില്‍ക്കുന്ന പോലെ തോന്നും.. അങ്ങനെ ഞങ്ങള്‍ ഏതാണ്ട് പന്ത്രണ്ടര വരെ കറങ്ങി നടന്നു... പിന്നെ അവിടെ ഒരു ഹോട്ടലില്‍നിന്നും ഊണ് കഴിച്ചിട്ട് തിരികെ മുറിയില്‍ എത്തി.... ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ വന്നപാടേ കട്ടിലിലേക്ക് കിടന്നു.... ചേട്ടന്‍, മുറിയില്‍ കയറി കതക് അടച്ചിട്ട്, ബാത്ത്റൂമില്‍ പോയിട്ട് വന്നു....

പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍, ഞാനും എഴുന്നേറ്റ് ബാത്ത്റൂമില്‍ പോയി ഫ്രഷ്‌ ആയി വന്നു.... മൂത്രം ഒഴിച്ചിട്ട് ഞാന്‍ പാന്റീസ് ഇടാതെയാണ് വന്നത്..... പാന്റീസ്, ബാത്ത്റൂമില്‍ തന്നെയുള്ള ഹാങ്ങറില്‍ ഇട്ടിട്ടാണ്‌ വന്നത്.... ഞാന്‍ വന്നപ്പോള്‍, ചേട്ടന്‍, ടീഷര്‍ട്ടും ഒക്കെ ഊരിയിട്ട്, രോമാവൃതമായ വിശാലമായ നെഞ്ചും ഒക്കെ പ്രദര്‍ശിപ്പിച്ചു കിടക്കുന്നു.... ഞാനും അടുത്തേയ്ക്ക് കയറി കിടന്നു.... ചേട്ടന്‍, ഒരു കൈ വശത്തേയ്ക്ക് വിരിച്ച് വച്ച് എനിക്ക് തലയണ ഒരുക്കി.... ഞാന്‍ ആ കൈയ്യുടെ തോള്‍ഭാഗത്തേയ്ക്ക് തല വച്ച് കിടന്നു....

ഞാന്‍, ചേട്ടന്‍റെ നേരേ ചരിഞ്ഞു കിടന്നു.... ചേട്ടനും എനിക്ക് അഭിമുഖമായി ചരിഞ്ഞു കിടന്നു..... ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ കൊരുത്തു.... കുറച്ചു സമയം അങ്ങനെ കണ്ണും കണ്ണും നോക്കി കിടന്നു.... ചേട്ടന്‍റെ കണ്ണില്‍ ഒരു റൊമാന്റിക് മൂഡ്‌ ആയിരുന്നു.... എന്‍റെ മനസ്സിലും അതേ അവസ്ഥ ആയിരുന്നു... ലൈംഗികമായ ചിന്തയെ വന്നില്ല.... കുറച്ചു സമയം കണ്ണുകള്‍ തമ്മില്‍ കഥ പറഞ്ഞു... പിന്നെ അത് ഒരു ചുംബനത്തില്‍ അവസാനിച്ചു.... ചേട്ടന്‍, എന്നെ ചേര്‍ത്ത് പിടിച്ചുകൊണ്ടു കിടന്നു.... ഞാന്‍, എന്‍റെ ഒരു

💬 Comments

View all comments