0%

Chapter Title : പ്രതിഭാ സംഗമം 7 [പ്രസാദ്] [Climax]

Author : പ്രസാദ് Read All Parts 871

മരിക്കുമെന്ന് തോന്നി.....”

“എനിക്ക് മനസ്സിലായി.... നീ നാക്ക് നീട്ടി ചുണ്ട് നനയ്ക്കുന്നതൊക്കെ കണ്ടു.... പക്ഷേ, എനിക്ക് ആ സമയത്ത് നിറുത്താന്‍ പറ്റിയില്ല... അത്ര ചൂടായിപ്പോയി ഞാന്‍....”

“കുഴപ്പമില്ല ചേട്ടാ..... അപ്പോള്‍, ആ ഒരു മിനിറ്റ് എനിക്ക് വലിയ വെപ്രാളമായിരുന്നു... അത് മാറി...”

“മോളേ മണി ഒന്ന് കഴിഞ്ഞു.... ഉറങ്ങണ്ടേ?”

“ഉറങ്ങാം ചേട്ടാ..... “

അങ്ങനെ ഞങ്ങള്‍ ലൈറ്റും അണച്ച്, നഗ്നരായി തന്നെ ബ്ലാങ്കറ്റിനുള്ളില്‍ കെട്ടിപ്പിടിച്ചു കിടന്നു.... എപ്പഴോ ഉറങ്ങി..... പിന്നെ ഉണരുന്നത് ഏഴു മണി ആയി എന്നും പറഞ്ഞു ചേട്ടന്‍ വിളിച്ചപ്പോഴാണ്.... പിന്നെ പെട്ടെന്ന് തന്നെ പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞു ഞങ്ങള്‍ പുറത്ത് പോകാന്‍ തയ്യാറായി.... ചേട്ടന്‍ ഒരു ജീന്‍സും ടീഷര്‍ട്ടുമാണ് ധരിച്ചത്...... ഞാനും അതുപോലെ തന്നെ ചേട്ടന്‍റെ ഒരു ജീന്‍സും ടീഷര്‍ട്ടും എടുത്തു ധരിച്ചു.... മുറി പൂട്ടി പുറത്തിറങ്ങി..... കാപ്പി കുടിയും കഴിഞ്ഞു കാറുമെടുത്ത് രാജമലയിലേയ്ക്ക് പോയി..... എട്ടരയോടെ അവിടെ എത്തി......

മൂന്നാര്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട്.... രാവിലെ ഏഴര മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് പ്രവേശനം..... ഒരാള്‍ക്ക്‌ നൂറ്റി ഇരുപത്തി അഞ്ചു രൂപയാണ് പ്രവേശന ഫീസ്‌.... നല്ല വെയില്‍ ഉണ്ടെങ്കിലും ഏതാണ്ട് ഒരു A/C മുറിയില്‍ നില്‍ക്കുന്ന പോലെ തോന്നുമായിരുന്നു.... സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 2000 അടി ഉയരത്തിലാണ് ഈ സ്ഥലം..... ആ മലഞ്ചരിവിലൂടെ വരയാടുകള്‍ ഒറ്റയായും കൂട്ടമായും മേഞ്ഞു നടക്കുന്നു..... നമ്മളെ കണ്ടാലും അകര്‍ന്നു പോകില്ല......

ഞങ്ങള്‍ ഏതാണ്ട് പന്ത്രണ്ടു മണി വരെ അവിടെ ചുറ്റി നടന്നു..... പിന്നെ തിരികെ പോയി..... മൂന്നാര്‍ എത്തി ഊണ് കഴിച്ചിട്ട് കുറച്ചു സമയം മുറിയില്‍ പോയി കിടന്നു.... വേഷമോന്നും മാറിയില്ല.... കലാപരിപാടി ഒന്നും നടത്തിയില്ല..... മൂന്നു മണി കഴിഞ്ഞപ്പോള്‍, എഴുന്നേറ്റു ഫ്രഷ് ആയി വീണ്ടും ഇറങ്ങി..... ചായയും ഒക്കെ കുടിച്ചു മാട്ടുപ്പെട്ടി പോയി.... ഡാമും, എക്കോ പോയിന്‍റും ഒക്കെ കണ്ട് സന്ധ്യയോടെ തിരികെ മുറിയില്‍ എത്തി....

പിന്നെ രണ്ടുപേരും കൂടി ഇളം ചൂട് വെള്ളത്തില്‍ ഒരു കുളി..... അതിനിടെ ചെറിയ കളികള്‍.... എട്ടു മണിയോടെ പുറത്ത് പോയി ഭക്ഷണം കഴിച്ചു തിരികെ മുറിയിലെത്തി....

💬 Comments

View all comments