Chapter Title : പ്രതിഭാ സംഗമം 7 [പ്രസാദ്] [Climax]
എത്തി....
പിന്നെ രണ്ടുപേരും കൂടി ഇളം ചൂട് വെള്ളത്തില്‍ ഒരു കുളി..... അതിനിടെ ചെറിയ കളികള്‍.... എട്ടു മണിയോടെ പുറത്ത് പോയി ഭക്ഷണം കഴിച്ചു തിരികെ മുറിയിലെത്തി.... പിന്നെ ആ രാത്രിയും രണ്ടു കളി.... ഉറക്കം..... രാവിലെ പുറത്തൊക്കെ ഒന്ന് ചുറ്റി, ചില്ലറ ഷോപ്പിങ്ങും കഴിഞ്ഞു മുറിയിലെത്തി... പന്ത്രണ്ടു മണിയ്ക്ക് ചെക്ക് ഔട്ട് ചെയ്യണം..... അല്ലെങ്കില്‍ പിന്നെ ഒരു ദിവസത്തെ വാടക കൂടി കൊടുക്കണം..... അങ്ങനെ പന്ത്രണ്ടു മണിയോടെ ഞങ്ങള്‍ എല്ലാം പാക്ക് ചെയ്ത് മുറി വിട്ടു ഇറങ്ങി....
സാധനങ്ങളൊക്കെ കാറില്‍ വച്ചിട്ട്, പോയി ഭക്ഷണം കഴിച്ചു.... അപ്പോഴേയ്ക്കും സമയം ഒന്ന് ആകാറായിരുന്നു..... എല്ലാം കഴിഞ്ഞു രണ്ട് മണിയോടെ അവിടെ നിന്നും മടക്കയാത്ര ആരംഭിച്ചു.... മടക്ക യാത്രയില്‍, വഴിയിലൊക്കെ വണ്ടി നിറുത്തി കാഴ്ചകള്‍ കണ്ടു വീട് എത്തിയപ്പോള്‍ സമയം ഒന്‍പതായി..... പുറത്തുനിന്നും ഭക്ഷണം കഴിച്ചിട്ടാണ് ഞങ്ങള്‍ വീട്ടിലെത്തിയത്..... പിന്നെ യാത്രാക്ഷീണം മാറാന്‍ ഒരു കുളി.... പിന്നെ പതിവ് പോലെ കലാപരിപാടികളും കഴിഞ്ഞു ഒരു പുതപ്പിനുള്ളില്‍ ഉറക്കം....
അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി... അച്ഛനും അമ്മയും വരേണ്ട സമയം ആയി. ചേച്ചിയുടെ ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയും ആ സമയത്ത് എത്തും എന്നാണു പറഞ്ഞിരുന്നത്.... പക്ഷേ, അവിചാരിതമായി എന്തോ അസൌകര്യം മൂലം അവര്‍ക്ക് എത്താന്‍ പറ്റിയില്ല. അതുകൊണ്ട് തന്നെ അച്ചനും അമ്മയും യാത്ര മാറ്റിവച്ചു..... അവര്‍ അവിടെ എത്തി അഞ്ചു മാസം കഴിഞ്ഞാണ് തിരികെ വന്നത്... അപ്പോഴേയ്ക്കും എനിക്ക് എഞ്ചിനീയറിംഗ് അഡ്മിഷനൊക്കെ കഴിഞ്ഞു ക്ലാസ്സും തുടങ്ങിയിരുന്നു.... എനിക്ക് ഞങ്ങളുടെ നാട്ടില്‍ തന്നെയുള്ള കോളേജിലാണ് അഡ്മിഷന്‍ കിട്ടിയത്....
അതിനിടെ ഓണം വന്നു....
💬 Comments
View all comments