0%

Chapter Title : പ്രതിഭാ സംഗമം 7 [പ്രസാദ്] [Climax]

Author : പ്രസാദ് Read All Parts 1.8K

അച്ഛനും അമ്മയുമില്ലാതെ ആ വര്‍ഷത്തെ ഓണം ഞങ്ങള്‍ അടിച്ചു പൊളിച്ചു..... ആഗസ്റ്റ്‌ അവസാനമായിരുന്നു ഓണം.... അച്ഛനും അമ്മയും സെപ്തംബര്‍ ആദ്യമാണ് തിരികെ എത്തിയത്.... അവര്‍ എത്തുന്നതുവരെ ഏതാണ്ട് അഞ്ചു മാസത്തിലധികം ഞങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാരെ പോലെ അടിച്ചുപൊളിച്ചു കഴിഞ്ഞു....

ഇനിയുള്ള കാര്യമാണ് പ്രശ്നം.... അവരെ ഒളിച്ചു വേണം ഞങ്ങളുടെ കൃഷ്ണലീലകള്‍ നടത്തേണ്ടത്..... അവര്‍ പോകുന്നതിനു മുന്നേ തന്നെ എന്‍റെ വാസം മുകളിലെ മുറിയില്‍ ആക്കിയതിനാല്‍, വലിയ കുഴപ്പമില്ലാതെ പോകാം എന്ന് കരുതുന്നു.... അവര്‍ വരുന്നതിനു മുന്നേ തന്നെ സംശയകരമായ വസ്തുക്കളെല്ലാം നീക്കം ചെയ്തിരുന്നു.... എന്‍റെ കുഴപ്പമുള്ള വേഷങ്ങളെല്ലാം ഞാന്‍ ഒളിച്ചു വച്ചു.... എന്‍റെ അരഞ്ഞാണം അമ്മ കാണാതെ ശ്രദ്ധിക്കണമെന്ന് ചേട്ടന്‍ പ്രത്യേകം പറഞ്ഞിരുന്നു....

പിന്നെ ഞങ്ങളുടെ കളികളൊക്കെ രഹസ്യമായി മുകളിലെ മുറികളില്‍ മാത്രമായി ചുരുക്കി.... അവര്‍ക്ക് ഒരു വിധത്തിലുള്ള സംശയങ്ങള്‍ക്കും ഇട കൊടുക്കാതെ ഇതുവരെ എല്ലാം ഭംഗിയായി പോകുന്നു..... എനിക്ക് പഠിക്കുന്ന വിഷയങ്ങളില്‍ സംശയം തീര്‍ക്കാന്‍ ചേട്ടന്‍ സഹായിക്കാറുണ്ട്.... അതും ഞങ്ങളുടെ കേളികള്‍ക്ക് ഒരു മറയായി ഉപയോഗിക്കുന്നു....

അങ്ങനെ ഈ അനുഭവ കഥ തല്‍ക്കാലം ഇവിടെ അവസാനിപ്പിക്കുന്നു..... എന്നെ പിന്താങ്ങിയ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട്....
വിട!
ശുഭം........

💬 Comments

View all comments