0%

Chapter Title : പ്രതികാരദാഹം 1 [AKH]

Author : Akh Read All Parts 277

ഇല്ല ഫ്രണ്ടസ് നിർബന്ധിക്കുബോൾ, ഞാൻ: കുറച്ചു ഒക്കെ ആവാം ഓവർ ആകാതെ നോക്കിയാൽ മതി. അതിനു അവൻ ഒന്നു മൂളിയോള്ളു, ഞാൻ: അല്ല കുറെ നേരം ആയലോ നീ ഇവിടെ കാത്തിരിക്കുന്നത്, കൂടെ ഉള്ള ആള്ളെ കാണാൻ ഇല്ലല്ലോ.

ശ്രീ :ദേ വരൂന്നു' അതും പറഞ്ഞ് അംബലത്തിലെക്ക് ചൂണ്ടി കാണിച്ചു ' ഞാൻ തിരിഞ്ഞു നോക്കു ബോൾ രണ്ടു സുന്ദരി പെൺകുട്ടികൾ പടിയിറങ്ങി വരുന്നു.എന്റെ മനസ്സിൽ വീണ്ടും എന്തോ നഷ്ടപെട്ടാ തോന്നൽ, എന്റെ മുഖത്തെ പ്രസരിപ്പോക്കെ നഷ്ടപ്പെട്ടു, അതിൽ ആരാ ഞാൻ അവനോട് ചോദിച്ചു. അത് ചോദിക്കുമ്പോൾ എന്റെ കണ്ടം ഇടറുന്നത് ഞാൻ അറിഞ്ഞു ........

തുടരും...........

ഈ കഥ എല്ലാവർക്കും ഇഷ്ട പെടും എന്നു വിശ്വസിക്കുന്നു. ഇതിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അറിയിക്കണം സുഹൃത്തുക്കളെ അടുത്ത ഭാഗങ്ങളിൽ അത് പരിഹരിക്കാൻ ആണു, എന്ന് സ്വന്തം അഖിൽ [AKH]

💬 Comments

View all comments