0%

Chapter Title : പ്രതികാരദാഹം 3 [AKH]

Author : Akh Read All Parts 445

ബാൽക്കണിയിൽ നിന്ന് തിരിഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി,

എന്റെ മുൻപിൽ ശ്രീ നിൽകുന്നു

ഞാൻ പെട്ടെന്ന് അവനെ കണ്ട സന്തോഷത്തിൽ അവനെ കയറി കെട്ടിപ്പിടിച്ചു ,എനിക്ക് ഒന്നും പറയാൻ കിട്ടുനുണ്ടായില്ല. എനിക്ക് സന്തോഷവും കരച്ചിലും ഒരുമിച്ച് വന്നു. പിന്നീട് സ്ഥലകാല ബോധം വന്ന ഞാൻ അവനിൽ നിന്ന് വീട്ടുമാറി ,

ഞാൻ:എന്തിനാടാ എന്നെ വിഷമിപ്പിച്ചത് രണ്ടു ദിവസം എന്നെ നീ കണ്ണിരുകുടിപ്പിച്ചു നിനക്ക് എന്നെ ഇഷ്ടമലെങ്കിൽ പറഞ്ഞാ പോരെ, ഇങ്ങനെ ലീവ് എടുത്ത് മുങ്ങണോ, നിന്റെ അസാന്നിധ്യം എന്റെ മനസിനെ വല്ലതെ തളർത്തി ,ഫോൺ പോലും എടുക്കാതെ ആയപ്പോൾ ഞാൻ ഭയന്നു പോയി.

ശ്രീ:സോറി വേദാ, അന്നു എനിക്ക് നിന്നോട് എന്തു പറയണം എന്ന് മനസിൽ വന്നില്ല. നീ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ആകെ ഷോക്കായി ഞാൻ നിന്നോട് പറയാൻ കരുതി വെച്ചത് നിന്നിൽ നിന്നും കേട്ടപ്പോൾ എനിക്ക് എന്തു ഉത്തരം പറയണമെന്ന് അറിയില്ലായിരുന്നു. നീ എന്നെ പരീക്ഷിക്കാൻ കമ്പി കു ട്ടന്‍.നെറ്റ്ചോദിക്കണത് ആണെന്നു വരെ ചിന്തിച്ചു ,വേദയുടെ വെറും ശബളക്കാരൻ അല്ലെ ഞാൻ എനിക്ക് വേദയുടെ ജീവിത പങ്കാളി ആവാൻ ഉള്ള അർഹതയുണ്ടൊ എന്നു പോലും ചിന്തിച്ചു ,എന്റെ മനസ് ആകെ കലങ്ങി മറയുക ആയിരുന്നു അന്നേരം ,അതാ ഞാൻ ഒന്നും പറയാതെ പോന്നത്,

ഇതാക്കെ പറഞ്ഞു കഴിഞ്ഞിട്ട് അവൻ , അവന്റെ രണ്ടു കൈകൾ കൊണ്ടു എന്റെ മുഖത്തെ കണ്ണീർ തുടച്ചു, ഇനി ഈ കണ്ണുകളിൽ നിന്ന് ഞാൻ കാരണം ഒരിക്കലും വെള്ളം വരാൻ സമ്മതിക്കില്ല ,ഇനി മുതൽ വേദയുടെ ജീവത പങ്കാളി ആയി

💬 Comments

View all comments