0%

Chapter Title : പ്രതികാരദാഹം 3 [AKH]

Author : Akh Read All Parts 445

മരിക്കുന്നത് വരെ കൂടെ ഉണ്ടാകും.

അതു കേട്ടതോടെ എന്റെ സന്തോഷം ഇരട്ടിച്ചു ഞങ്ങൾ തമ്മിൽ ആലിംഗ ഭരിതരായി കുറച്ചു നേരം നിന്നു.

ഞാൻ ശ്രീയുടെ മുഖത്ത് നോക്കിയിട്ട് ഇത് ശ്രീയേട്ടനു നേരേത്തെ പറയായിരുന്നില്ലെ എന്നെ ഇങ്ങനെ തീ തീറ്റിക്കണമായിരുന്നൊ ,

ശ്രീ: അറിഞ്ഞോണ്ട് അല്ല വേദ, ഞാൻ അന്ന് വീട്ടിൽ എത്തിയപ്പോൾ വീട്ടിൽ അമ്മയെ കാണാൻ ഇല്ല ,കുറച്ചു സമയത്തെ തിരിച്ചലിൽ അമ്മ കിണറ്റും കരയിൽ തലയിടിച്ചു കിടക്കുന്നു ,ഞാൻ അപ്പോ തന്നെ ഹോസ്പ്പിറ്റലിൽ കോണ്ട് പോയി.രണ്ടു ദിവസം ഐ സി യു വിൽ ആയിരുന്നു ഇന്നാണു പുറത്ത് കൊണ്ടു വന്നത് അതിന് ഇടക്ക് എന്റെ ഫോണും നഷ്ടമായി, അതാ വിളിച്ചിട്ട് കിട്ടാതെ ഇരുന്നത്.

ഞാൻ: അയോ ,അമ്മക്ക് എങ്ങനെ ഉണ്ട് ,ഞാൻ ഒന്നും അറിഞ്ഞില്ലാ.

ശ്രീ: ഇപ്പോ കുഴപ്പം ഇല്ല റൂമിലേക്ക് മാറ്റി ,ഇന്നാണു ഞാൻ ചേച്ചിയെ വിളിച്ചു പറഞ്ഞത് ,ചേച്ചി വന്നപ്പോൾ, ഞാൻ ചേച്ചിയെ ഹോസ്പിറ്റലിൽ നിർത്തിയിട്ട് വീട്ടിലേക്ക് പോന്നു.

ഞാൻ: ശ്രീ എനിക്ക് ഒരു കാര്യം കൂടി ശ്രീയോട് പറയാൻ ഉണ്ട് ,ശ്രീ ഇതു കൂടി കേട്ടിട്ട് ഒരു തീരുമാനം പറഞ്ഞാ മതി ,ആദ്യം ഞാൻ ശ്രീയോട് പറയണ്ടാ എന്നു കരുതിയതാണ് പക്ഷെ ശ്രീ എന്റെ കൂടെ ജീവിക്കാൻ ഒരുക്കം ആയാ സ്ഥീതിക്ക് ഞാൻ ഇതു പറഞ്ഞിലെങ്കിൽ പിന്നിട് ശ്രീ അതു അറിയുബോൾ എന്നെ വെറുക്കാനുള്ള സാധ്യത്യ ഉണ്ട്, അതുകൊണ്ട് ശ്രീ ഇതു കൂടി അറിയണം ,

ഞാൻ: ശ്രീ ഞാനോരു കോല........ എന്നെ പറയാൻ സമ്മതിച്ചില്ല ശ്രീ ,ശ്രീയുടെ കൈ കൊണ്ട്

💬 Comments

View all comments