Chapter Title : പ്രതികാരദാഹം 3 [AKH]
അല്ലെ,
ശ്രീ: എന്നാലും എനിക്ക് എന്തൊ ഉൾക്കൊളാൻ കഴിയാത്ത പോലെ ' വേദയുടെ പണം കൊണ്ട് ഞാൻ ജീവിക്കുന്നത് എന്ന തോന്നൽ ,
ഞാൻ: ശ്രീ അങ്ങനെ ഒന്നും കരുതണ്ടാ ശ്രീയുടെ മനസിൽ എന്റെ പണം കൊണ്ടാണ് ജീവിക്കുന്നത് എന്ന തോന്നൽ ഉണ്ടെങ്കിൽ അതു മാറ്റിക്കൊളു. ഞാൻ എന്റെ മനസും എന്റെ ശരിരവും ശ്രീക്ക് ആയി സമർപ്പിച്ചു കഴിഞ്ഞു. പിന്നെ കാണുന്ന ഈ സ്വത്ത് വകകൾ അത് ഒരു സുനാമി വന്നാൽ പോകാൻ ഉള്ളത് അല്ലെ ഒള്ളു, പണം ഇന്നു വരും നാളെ പോകും. പക്ഷെ നമ്മുടെ ബന്ധം ഈ ലോകം അവസാനിക്കുന്നത് വരെ നിലനിൽക്കണം എന്നാ എന്റെ ആഗ്രഹം .ഈ കോടീശ്ശരി ആയ വേദ അഥവാ നാളെ പിച്ചക്കാരി ആയാലും എന്റെ കൂടെ ശ്രീ ഉണ്ടാകും അത് എനിക്ക് ഉറപ്പാണ്, ശ്രീ ഒരിക്കലും എന്റെ പണത്തെ സ്നേഹിക്കില്ല എന്ന് എനിക്ക് അറിയാം. ശ്രീയുടെ ഉള്ളം തൊട്ട് അറിഞ്ഞവൾ ആണു ഈ വേദാ.
ഇതോക്കെ കേട്ടാ അവൻ എന്നെ വാരി പുണർന്നു,
ശ്രീ: വേദയുടെ മനസ്സ് കാണാൻ ഞാൻ ഇത്തിരി വൈകി പോയി. എന്നോട് ക്ഷമിക്കു വേദാ, ഞാൻ ഇനി ഒരിക്കലും അതുപോലെ ഒന്നും ചിന്തിക്കില്ലാ,
അവന്റെ കൈക്കുള്ളിൽ ആണ് ഞാൻ ,അവന്റെ കൈ എന്നെ വട്ടം ചുറ്റിയിരിക്കുകയാണു , അവൻ എന്നെക്കാൾ പൊക്കം ഉള്ളതുകൊണ്ട് ഞാൻ എന്റെ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി ,അവന്റെ കണ്ണിൽ നനവ് പടരുന്നത് ഞാൻ കണ്ടു അതിൽ ഒരു തുള്ളി എന്റെ മുഖത്തേക്ക് ഇറ്റു വീണു,എന്നോട് ശ്രീയിക്ക് ഉള്ള ഇഷ്ടവും സ്നേഹവും അതിൽ കലർന്നിട്ടുണ്ടായിരുന്നു.
ഞാൻ കൈ കൊണ്ട് അവന്റെ മുഖത്തെ കണ്ണുനീർ തുടച്ചു മാറ്റി.
ഞാൻ: അയ്യെ ശ്രീ കരയുക ആണൊ, എന്നൊട് കരയല്ലെ എന്നു പറയാറുള്ള ആളള് .ശ്ശേ മോശം
ശ്രീ എന്റെ മുഖം അവന്റെ കൈകൾ കൊണ്ട് ഉയർത്തിയിട്ട് ,അവന്റെ രണ്ടു കൈകൾ കൊണ്ട് എന്റെ മുഖം അവന്റെ മുഖത്തിന് നേരെ ആക്കി. അവന്റെ കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കം ഞാൻ കണ്ടു ,എന്റെ ശരിരം അവനിൽ നിന്ന് എന്തിനോ വേണ്ടി കൊതിക്കുന്നുണ്ടാർന്നു.ഞാൻ അവന്റെ കണ്ണുകളിൽ തന്നെ നോക്കി കൊണ്ടിരുന്നു. അവന്റെ മുഖം പതിയെ എന്റെ മുഖത്തോട് ചേർന്ന് കൊണ്ടിരുന്നു ,അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളും മായി കൂട്ടിമുട്ടി പതിയെ അവ തമ്മിൽ ഒഴുക്കി നടക്കാൻ തുടങ്ങി ,പിന്നെ രണ്ടു
💬 Comments
View all comments