Chapter Title : പ്രതികാരദാഹം 4 [AKH]
തുറന്ന് പുറത്ത് എത്തി ,
പുറത്ത് എത്തിയപ്പോൾ എന്റെ മുൻപിൽ ദാസ് നിൽക്കുന്നു ,
"എവിടെക്ക് ആണെടി " എന്നു ചോദിച്ച് കൊണ്ട് ദാസ് എന്നെ വട്ടം കയറി പിടിച്ചു ,
ഞാൻ അവനിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു ,കുറച്ചു നേരം ഞാനും അവനും പിടിവലി നടന്നു ,അതിന്റെ ഇടയിൽ എന്റെ കൈയിലെ കെട്ട് ലൂസായി അഴിഞ്ഞു വീണു ,അപ്പോഴാണ് എനിക്ക് ധൈര്യം ആകുന്നത് ഞാൻ അവനെ തള്ളി മാറ്റി ,അവൻ എന്റെ അത്രെ തന്നെ ഒള്ളു അതു കാരണം എനിക്ക് നിഷ് പ്രയാസം തള്ളി മാറ്റാൻ പറ്റി , പക്ഷെ ഞാൻ വിച്ചാരിച്ചതിലും അപ്പുറം ആണു നടന്നത് അവൻ പുറകിലോട്ട് പോയി ഒന്നാം നിലയുടെ കൈവരിയിൽ തട്ടി മറിഞ്ഞ് നേരെ ഹാളിന്റെ നടുക്കിലെക്ക് ഒരു അലർച്ച യോടെ നിലം പതിച്ചു ,ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കൈമളും ഗുണ്ടകളും എന്റെ നേരെ വരുന്നു ഞാൻ സ്റ്റെയർകെസ് വഴി തഴേക്ക് ഓടി ,തഴെ ഹാളിൽ എത്തിയപ്പോൾ ദാസ് കിടന്നു പിടയുന്നു പിന്നെ എന്നിക്കു ഒന്നും ചിന്തിക്കാൻ കഴിഞ്ഞില്ല ,റൂബിയെ നോക്കാനൊ രക്ഷിക്കാനൊ കഴിഞ്ഞില്ല ,ഞാൻ എങ്ങനെയൊ ഓടി പുറത്ത് റോഡിൽ എത്തി , റോഡിലൂടെ കുറെ ദൂരം പിന്നിട്ടു , പുറകിൽ കാറുകളുടെ ഇരമ്പൽ കേട്ടപ്പോൾ അടുത്തു കണ്ട കുറ്റി കാട്ടിൽ കയറി ഇരുന്നു ,
നേരം വളരെ ഇരുട്ടി ഇരുന്നു പോക്കറ്റിൽ ഫോൺ നോക്കിയിട്ട് കാണാനും ഇല്ല ,അവർ എടുത്ത് മാറ്റി കാണും ,അപ്പോഴാണ് എനിക്ക് ഈ സ്ഥലത്തെ കുറിച്ച് എകദേശ ധാരണ കിട്ടുന്നത് ,ഞാൻ ഇപ്പോ രക്ഷപെട്ടു വന്ന സ്ഥലം കൈമളിന്റെ ഗസ്റ്റ് ഹൗസ് ആണ് .ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ആണു ഞാൻ ഇപ്പോ ഉള്ളത് ,ഇനി ഗ്രാമത്തിൽ ചെല്ലണ മെങ്കിൽ ഒന്നിലെങ്കിൽൽ റോഡ് മാർഗ്ഗം അല്ലെങ്കിൽ കാട്ടുപാതയിലുടെ വേണം പോകാൻ , ഞാൻ എകദേശം വഴി കണക്കാക്കി കാട്ടു പാതയിലുടെ നടന്നു ,അങ്ങനെ അവരുടെ കണ്ണിൽ പെടാതെ ഞാൻ അവസാനം രാമൻ ചേട്ടന്റെ കടയുടെ അടുത്ത് എത്തി ,സമയം ഒന്നും
💬 Comments
View all comments